കണ്ണിമലയിൽ തീർത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം

Estimated read time 0 min read

എരുമേലി കണ്ണിമലയിൽ തീർത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനാ യ യുവാവിന് ദാരുണാന്ത്യം.മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചന്റെ മകൻ ജെഫിനാ ണ് (17) മരിച്ചത്. വടകരയോലിൽ തോമസിന്റെ മകൻ നോബിൾ(17) നു പരിക്കേ റ്റു.

ഇന്ന് വൈകിട്ട് 4 മണിയോടെ എരുമേലി റൂട്ടിൽ കണ്ണിമലയിൽ ആയിരുന്നു അപകടം. മഠംപഠി എസ് വളവിനും സ്കൂളിനും ഇടയിൽ ചെറിയ വളവിൽ വാഹനങ്ങൾ കൂട്ടിയി ടിക്കുകയായിരുന്നു. യുവാക്കൾ മുണ്ടക്കയത്തു നിന്നും മഞ്ഞളരുവി ഭാഗത്തേക്ക് പോ വുകയായിരുന്നു.
തമിഴ്നാട് സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസിലാണ് സ്കൂട്ടർ ഇടി ച്ചത്.അപകട സ്ഥലത്ത് തന്നെ ജെറിൻ മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. നോ ബിൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

You May Also Like

More From Author