ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന എരുമേലി പേട്ടതു ള്ളൽ പ്രമാണിച്ച് ജനുവരി 12 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർ ക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച്  ജില്ലാ കളക്ടർ ഉത്തരവായി. അന്നേ ദിവസം നിശ്ചയിച്ചിട്ടുള്ള  പൊതു പരിപാടികൾക്കോ
പൊതുപരീക്ഷക്കോ അവധി ബാധകമല്ല.