മിനിസിവിൽ സ്റ്റേഷന് സമീപം മുറിച്ചുമാറ്റിയ മരങ്ങളുടെ അവശി ഷ്ടം നീക്കണമെന്ന് ആവശ്യം

Estimated read time 1 min read

കാഞ്ഞിരപ്പള്ളി: മിനിസിവിൽ സ്റ്റേഷന് സമീപം മുറിച്ചുമാറ്റിയ മരങ്ങളുടെ അവശി ഷ്ടം നീക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ചില്ലകളുൾപ്പെടെയുള്ള ഭാഗം മിനി സി വിൽ സ്റ്റേഷന്‍റെ സമീപത്തായി കൂനകൂട്ടിയിട്ടിരിക്കുന്നത് മൂലം പാർക്കിംഗിനുള്ള ഇ ടങ്ങൾ നഷ്ടപ്പെട്ടിരിക്കുകയാണ്. സിവിൽ സ്റ്റേഷനിലും ടൗണിലും എത്തുന്ന വാഹന ങ്ങൾ തിരക്കേറിയ ദേശീയപാതയുടെ അരികിൽ നിർത്തിയിടുന്നതുമൂലം ടൗണിൽ ഗതാഗതക്കുരുക്കും അപകടഭീഷണിയുമാണ്. കഴിഞ്ഞ മാസമാണ് സിവിൽ സ്റ്റേഷന് സമീപം നിന്നിരുന്ന മരം മുറിച്ചുമാറ്റിയത്.

You May Also Like

More From Author