കാർ പോസ്റ്റിലേക്ക് ഇടിച്ചു കയറി യാത്രക്കാർക്ക് പരിക്ക്

Estimated read time 0 min read

മുണ്ടക്കയം പൈങ്ങനയിൽ കാർ പോസ്റ്റിലേക്ക് ഇടിച്ചു കയറി യാത്രക്കാർക്ക് പരിക്ക്

മുണ്ടക്കയം പൈങ്ങനയിൽ കാർ ഇലക്ട്രിക്ക് പോസ്റ്റിലേക്ക് ഇടിച്ചു കയറി കാർ യാത്ര ക്കാർക്ക് പരിക്ക്. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ തുടർന്ന് ദേശീയ പാത 183 ൽ വാഹന ഗതാഗതം ഏറെ നേരം തട സപെട്ടു. പോസ്റ്റ് തകർന്നതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടു.

You May Also Like

More From Author