രാവിലെ എട്ടുമണിയോടെ കോരുത്തോട് അടുപ്പുകല്ലേപടിക്ക് സമീപത്ത് വെച്ചാണ് അ പകടമുണ്ടായത്. മുണ്ടക്കയം സ്വദേശിയായ മാത്യു ജോസഫ് (ഉപദേശി) യാണ് ശബരി മല ദർശനത്തിന് പോവുകയായിരുന്ന ആന്ധ്രയിൽ നിന്നുമുള്ള തീർത്ഥാടക സഞ്ചരി ച്ച വാഹനമാണ് മാത്യുവിനെ ഇടിച്ചത്. തുടർന്ന് തീർത്ഥാടകരും നാട്ടുകാരും ചേർന്ന് ഇയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മാത്യു മരണമടയുക യാ യിരുന്നു. തീർത്ഥാടക വാഹനം പോലീസ് സ്റ്റേഷനിൽ.