കലാലയം

തത്സമയം ചിത്രങ്ങൾ വരച്ച് മുപ്പതിലേറെ ചിത്രകാരന്മാരുടെ ചിത്രകലാ പഠന ക്യാമ്പ്
കലാലയം സ്പെഷ്യൽ

തത്സമയം ചിത്രങ്ങൾ വരച്ച് മുപ്പതിലേറെ ചിത്രകാരന്മാരുടെ ചിത്രകലാ പഠന ക്യാമ്പ്

ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്യാൻവാസ് ഗ്രൂപ്പ്, ക്യാംലിൻ ലിമിറ്റഡിന്റെയും പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെയും സഹകരണത്തോടെ സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മുപ്പതിലേറെ ചിത്രകാരന്മാർ തത്സമയം ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് ചിത്രരചനയിലെ പാഠങ്ങൾ പകർന്ന ക്യാമ്പ് വേറിട്ടതായി.  സ്‌കൂൾഹാളിലാണ് ക്യാമ്പ് നടത്തിയത്. കേരളത്തിലെ വാരികകളിൽ നോവലുകൾക്ക് ചിത്രം വരയ്ക്കുന്ന മോഹൻ...

കലാലയം

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിച്ചു

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.സ്കൂളിൽ  എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച എല്ലാ വിദ്യാർത്ഥികളെയും ആദരിച്ചു. സ്കൂൾ മാ നേജർ ഫാ. സ്റ്റീഫൻ സി...

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ  ആദരിച്ചു
കലാലയം

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണം : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥയും,  ഹയർസെക്കൻഡറി സ്കൂളുകൾ പരിമിതമാണെന്നതും, നിലവിലുള്ള ഹ യർസെക്കൻഡറി സ്കൂളുകളിൽ വേണ്ടത്ര ബാച്ചുകൾ ഇല്ല എന്നുള്ളതും പരിഗണിച്ച് പൂഞ്ഞാർ നിയോജകമണ്ഡലം...

പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിക്കണം : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
കലാലയം

എ.കെ.ജെ.എം സ്കൂളിൽ വായനാഘോഷങ്ങൾക്ക് തുടക്കം

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. സ്കൂളിൽ വായനദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വായനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ വിദ്യാരം​ഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ​ ​ഗ്രേസി മെമ്മോറിയൽ സ്കൂൾ...

എ.കെ.ജെ.എം സ്കൂളിൽ വായനാഘോഷങ്ങൾക്ക് തുടക്കം

ക്രൈം

രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി
Leading ക്രൈം

രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി

കാഞ്ഞിരപ്പള്ളിയിൽ രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി.നടന്ന് ലോട്ടറി വ്യാപാരം നടത്തുന്ന ചെറുവള്ളി കാവുംഭാ ഗം കദളിക്കാട്ട് വീട്ടിൽ രമണി കൃഷ്ണൻകുട്ടിയാണ് തട്ടിപ്പിന് ഇരയായത്. ഇരുചക്ര...