കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം

Estimated read time 0 min read
Share :

ചിറക്കടവ്: കർഷകസഭയുടെയും ഞാറ്റുവേല ചന്തയുടേയും ചിറക്കടവ് പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമദീപം വായനശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് സി. ആ ർ. ശ്രീകുമാർ നിർവഹിച്ചു. വൈസ്പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, കെ.ജി .രാ ജേഷ് , ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്,  കൃഷി ഓഫീസർ ടി.ആർ.സ്വപ്‌ന, കൃഷി അസിസ്റ്റന്റ് ശ്രീജ മോഹൻ, എസ്.എസ്.ടിങ്കി എന്നിവർ പങ്കെടുത്തു. തെ ങ്ങിൻ തൈകൾ, പച്ചക്കറി തൈകൾ, തുടങ്ങി വിവിധ തരം നടീൽ വസ്തുക്കളും വിത്തുകളും വിതരണം ചെയ്തു.

Share :

You May Also Like

More From Author

+ There are no comments

Add yours