കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സർക്കാരിന്റെ യും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശ പ്രകാരം കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയട ക്കം മുസ്ലിം ജമാഅത്തുകളിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നമസ്കാരം നി ർത്തിവെക്കാൻ തീരുമാനം.

ജനപങ്കാളിത്തമുള്ള ജുംഅ നമസ്കാരം അടക്കം എല്ലാ ജമാഅത്ത് നമസ്ക്കാരവും നിർ ത്തിവെക്കുവാനാണ് തീരുമാനം. അതേ സമയം പള്ളികളിൽ ബാങ്ക് വിളിയും നമസ്കാര വും ജനപങ്കാളിത്തമില്ലാതെ ഇമാം നിർവഹിക്കും