എരുമേലി കോപ്പറേറ്റീവ് ബാങ്കിലെ തിരഞ്ഞെടുപ്പിൽ സ്ക്കറിയാ ഡോമിനിക്ക് കൺവീനറായ പാനലിന് വിജയം

Estimated read time 0 min read
Share :

എരുമേലി സർവീസ് സഹകരണ ബാങ്കിൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുൻ ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെ മ്പകത്തുങ്കൽ കൺവീനറായ പാനലിന് വിജയം. ജോബി ഡൊമിനിക് ചെമ്പകത്തുങ്കൽ, സിഎ മുഹമ്മദ് അബ്ദുൾകരിം ചക്കാ ലയിൽ ,പി സുരേന്ദ്രൻ ,സുശീൽകുമാർ കെ പുതുപ്പറമ്പിൽ ,റെജി ജോൺ ആഫീസിൽ , ത്രേസ്യാമ്മ എം എ മങ്കന്താനം ,ഗൗതം അനിൽ ,അന്ന എൽസ ആന്റണി നാഗത്തുങ്കൽ ,ബെന്നി ജോസഫ് നെടുംതകിടി ,അബ്ദുൾറസാക്ക് പ്ലാമൂട്ടിൽ ,അനീഷ എ കെ മലയിൽ എന്നിവരാണ് മത്സരിച്ചു വിജയിച്ചവർ.

Share :

You May Also Like

More From Author

+ There are no comments

Add yours