ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ക്ലാസുകൾ ആരംഭിച്ചു

Estimated read time 0 min read
Share :

പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിൽ ബി.സി.എ. വിത്ത്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ക്ലാസുകളുടെ ഉദ്ഘാടനം നടന്നു. ചെയർമാൻ ബെന്നി തോമ സ് അദ്ധ്യക്ഷനായി എയ്ഡർ പ്രോ ടെക്നോളോജി സി.ഇ.ഒ. രെഞ്ചു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക എഐ ലാബിന്റെ ഉദ്ഘാടനം ഫാ.ജോസഫ് വാഴപ്പനാടി നിർവഹിച്ചു. യോഗത്തിൽ പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി , സ്റ്റെം റോബോട്ടിക്സ് സി.ഇ.ഒ. രാജശേഖരൻ എ.എച്ച്‌, കോളേജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ്‌, ജിന്റുമോൾ ജോൺ , വൈസ് പ്രിൻസിപ്പൽമാരായ സുപര്‍ണ്ണ രാജു, ബോബി കെ മാത്യു, രതീഷ്‌ പി ആര്‍, റെസ്നിമോള്‍ ഇ എ, സ്റ്റാഫ്‌ സെക്രട്ടറി മാരായ  അക്ഷയ് മോഹന്‍ദാസ്‌, ഷാന്റിമോള്‍ എസ്  എന്നിവര്‍ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours