Tag: muslim league campaign
പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ്ണ സമരം
അനിയന്ത്രിതമായി അടിക്കടി പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുസ്ലിംലീഗ് കാഞ്ഞിരപ്പള്ളി പഞ്ചായ ത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ്ണ സമരം നടത്തി. [more…]
വർധിപ്പിച്ച വൈദ്യുതി നിരക്കിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും
മുസ്‌ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർധിപ്പിച്ച വൈദ്യുതി നിരക്കിനെതിരെ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പ്രതിഷേധ ധർണ്ണ മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് റഫീക്ക് മണിമല ഉദ്ഘാടനം [more…]
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി മുസ്‌ലിം ലീഗ്
അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് വേണ്ടി മുന്നൊരുക്കം നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെ ക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ഷാ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിത്തറ പ്രാദേശിക വാർഡ് പഞ്ചായത്ത് തലങ്ങളിൽ ശക്തിപ്പെടുത്തിയാൽ മാത്രമേ [more…]
വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് ധർണ്ണ നടത്തി
അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിം ലീഗ് പാറത്തോട് പഞ്ചാ യത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് കെഎസ്ഇബി ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.എം സൈനുൽ ആബ്ദീൻ അധ്യക്ഷ ത [more…]
