Estimated read time 0 min read
കലാലയം

പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിൽ ഹാപ്പിനസ് വെൽ ബിയിങ്ങ് സെന്റർ

മാനസികാരോഗ്യം ആധുനിക തലമുറയുടെ നിലനില്‍പ്പിനു അനിവാര്യമാണെന്നും അരക്ഷിതാവസ്ഥ നിറഞ്ഞ ലോകത്ത് സൈക്കോളജി വിദ്യാർഥി കൾക്ക് ഏറെ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് മാര്‍ സ്ലീവ മെഡിസിറ്റി കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഫാ. ജോജോ മാത്യു ചേന്നാട്ട്. പെരുവ [more…]

Estimated read time 0 min read
കലാലയം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ക്ലാസുകൾ ആരംഭിച്ചു

പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിൽ ബി.സി.എ. വിത്ത്  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ക്ലാസുകളുടെ ഉദ്ഘാടനം നടന്നു. ചെയർമാൻ ബെന്നി തോമ സ് അദ്ധ്യക്ഷനായി എയ്ഡർ പ്രോ ടെക്നോളോജി സി.ഇ.ഒ. രെഞ്ചു സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. ആധുനിക [more…]

Estimated read time 1 min read
Leading കലാലയം

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന് എ.ഐ.സി.റ്റി.ഇ അംഗീകാരം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തു യു.ജി.സി. നാക് അക്രഡി റ്റേഷനും യു.ജി.സി 2 (f) ലിസ്റ്റില്‍ ഉൾപ്പെട്ടതുമായ സെന്റ് ആന്റണീസ് കോളേജ് പെ രുവന്താനത്തിനു ആള്‍ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ അംഗീ [more…]