വയോധികയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

Estimated read time 0 min read
Share :

വയോധികയെ ആക്രമിച്ചു പരുക്കേൽപ്പിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡ് സ്വദേശി നിധിഷ് സിങ്(19)നെയാണ് അറസ്റ്റ് ചെയ്തത്. കഴുത്തിനു പരുക്കേറ്റ കൂവപ്പള്ളി സ്വദേശിനായ 68 വയസ്സുകാരിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളൊഴിഞ്ഞ പുരയിടത്തിൽ വിറകു ശേഖരിക്കാൻ എത്തിയ വയോധികയെ സമീപത്തെ കൈത തോട്ടത്തിലെ തൊഴിലാളിയായ നിധിഷ് ഉപദ്രവിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന് കേസെടുത്തു കോടതിയിൽ ഹാജരാക്കി.

Share :

You May Also Like

More From Author

+ There are no comments

Add yours