കലാലയം
പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതല്‍ പ്രാതൽ മൂന്നാം വർഷത്തിലേക്ക്
കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ഗവണ്മെന്റ് സ്കൂളിൽ പോഷക സമൃദ്ധ പ്രഭാത ഭക്ഷണ പദ്ധതി കാതല്‍ പ്രാതൽ മൂന്നാം വർഷത്തിലേക്ക്. വാര്‍ഡംഗവും ചിറക്കടവ് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ആന്റണി മാര്ട്ടിന് ജോസഫിന്റെ നേതൃത്വത്തിൽ 2022ൽ ആ രംഭിച്ച പദ്ധതിയുടെ തുടർ ച്ചയായാണ് ഈ വർഷവും പദ്ധതി നടപ്പിലാക്കുന്നത്....
എരുമേലി എം.ഇ.എസ് കോളേജിൽ കാർഗിൽ വിജയ് ദിവസ് ആചരിച്ചു
എരുമേലി എം.ഇ.എസ് കോളേജ് എരുമേലിയിലെ എൻ.സി.സി ആർമി വിങ്ങിൻ്റെ നേതൃത്വത്തിൽ കോളേജിലെ ഐ.ക്യൂ.എ,സിയും മായി ചേർന്ന് കാർഗിൽ വിജ യ് ദിവസത്തിൻറെ 25 വാർഷികം കോളേജിൽ സംഘടിപ്പിച്ചു....
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലാസുകൾ ആരംഭിച്ചു
പെരുവന്താനം സെന്റ്. ആന്റണീസ് കോളേജിൽ ബി.സി.എ. വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്ലാസുകളുടെ ഉദ്ഘാടനം നടന്നു. ചെയർമാൻ ബെന്നി തോമ സ് അദ്ധ്യക്ഷനായി എയ്ഡർ പ്രോ ടെക്നോളോജി സി.ഇ.ഒ....
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജിയോ ലാബിന്റെ ഉദ്ഘാടനം
മുരിക്കുംവയൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്. എസ്. കെ. ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച ജിയോ ലാബിന്റെ ഉദ്ഘാടനം സെബാ സ്റ്റ്യ ൻ കുളത്തുങ്കൽ എംഎൽഎ...
ക്രൈം
പിഴയടുപ്പിക്കുന്ന പോലീസിന് 5000 രൂപ പിഴ
പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശി മുഹമ്മദ് താഹിർ (41) എന്നയാളെയാണ്...