കോഴിക്കോട് മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ…

0
ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്താ ണ് മാസപ്പിറവി ദൃശ്യമായത്. പെരുന്നാൾ നമസ്ക്കാക്കാരത്തിനായി പള്ളികൾ തയാ റായി. ഈദ് ഗാഹുകൾക്ക് ഉള്ള...

ചേനപ്പാടി മുൻ ജമാ അത്ത് പ്രസിഡണ്ട് പി.എം പരീതുറാവുത്തർ നിര്യാതനായി

0
ചേനപ്പാടി :റിട്ടയർഡ് അദ്ധ്യാപകനും (മുൻ ജമാ അത്ത് പ്രസിഡണ്ട്) ആണ്ടൂർ പി.എം പരീതുറാവുത്തർ (പരിസാർ )(93) നിര്യാതനായി. ഖബറടക്കം ചേനപ്പാടി ജമാ അത്ത് ഖബർസ്ഥാനിൽ നടത്തി. മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് ഹനീഫ, പരേതനായ...

മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന

0
കാഞ്ഞിരപ്പള്ളി: സ്കൂൾ–കോളജ് വാഹനങ്ങളിൽ സുരക്ഷിത യാത്രയ്ക്കായി കർശന നടപടിയുമായി അധികൃതർ. പരിശോധന വേളകളിൽ മാത്രം വാഹനം മെച്ചപ്പെട്ട രീതിയിലാക്കുന്ന താൽകാലിക പരിഷ്കാരങ്ങൾക്കെതിരെയും നടപടി.മോട്ടോർ വാ ഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ ബസുക ളിലും,...

സ്‌പോർട്‌സ് സ്‌കൂൾ: അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണത്തിന് തുടക്കമായി

0
കാഞ്ഞിരപ്പള്ളി കുന്നും ഭാഗം സ്കൂളിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാ ണത്തിന് തുടക്കമായി.തറ നിരപ്പാക്കുന്ന ജോലികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ത്. ഡോ.എൻ ജയരാജ് എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച...

പൊൻകുന്നം ഇളങ്ങുളത്ത് മദ്ധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു

0
പൊൻകുന്നം ഇളങ്ങുളത്ത് മദ്ധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. ഇളങ്ങുളം വെളളാംകാവിൽ കുളത്തിൽ കുളിക്കാനിറങ്ങിയ ബേബിയാണ് മരിച്ചത്. വൈകുന്നേ രം നാലേ മുക്കാലോടെയായിരുന്നു സംഭവം.കാൽ വഴുതിവീണതാണന്ന് സംശയിക്കു ന്നു.നാട്ടുകാർ അറിയച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന്...

പഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനധികൃത നിര്‍മാണം:വിവാദം കൊഴുക്കുന്നു

0
എരുമേലിയില്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനധികൃത നിര്‍മാണം നടത്തിയിട്ടില്ലെന്ന് കടയുടമ : നടത്തിയത് അനധികൃത നിര്‍മാണമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്റ്... സംഭവത്തില്‍ വിവാദം കൊഴുക്കുന്നു. https://youtu.be/pWRzDe4gl6o എരുമേലി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലുളള ഷോപ്പിംഗ് കോംപ്ല ക്‌സില്‍...

വിജയദിനാഘോഷവും അവാര്‍ഡുദാനവും

0
കാഞ്ഞിരപ്പള്ളി എ.കെ.ജ.എം. സ്‌കൂളിലെ കഴിഞ്ഞ അദ്ധ്യയനവര്‍ഷം ഏറ്റവും കൂടുതല്‍ മാര്‍ക്കുനേടിയവരെയും പാഠ്യേതര വിഷയങ്ങളില്‍ മികവുലഭിച്ചവര്‍, എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ എന്നിവരെ അനുമോദിക്കുന്നതിനും പുരസ്‌ കാര സമര്‍പ്പണത്തിനുമായി വിജയദിനം...

കനത്ത മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ജില്ലകളക്ടർ ബി എസ് തിരുമേനി...

0
കനത്ത മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കാറ്റിൽ തകർന്ന പൊടിമറ്റം സെന്റ് ജോസഫ് സ്കൂൾ ജില്ല കളക്ടർ ബി എസ് തിരുമേനി സന്ദർശിച്ചു .തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ശക്തമായ മഴയ്ക്കൊപ്പം...

ചിറക്കടവ് പഞ്ചായത്തിൽ ഒന്നാകെ 144 നിരോധനാജ്ഞ വ്യാപിപ്പിച്ചു

0
ചിറക്കടവ് പഞ്ചായത്തിൽ ഒന്നാകെ നിരോധനാജ്ഞ വ്യാപിപ്പിച്ചു. പോലീസിന്റെ അഭ്യർത്ഥന പ്രകാരമാണ് കളക്ടറുടെ നടപടി.നേരത്തെ പഞ്ചായത്തിലെ മൂന്ന് വാർ ഡുകളിലും പൊൻകുന്നം ടൗണിലുമായിരുന്നു പതിനാല് ദിവസത്തേക്ക് നിരോധനാ ജ്ഞ പ്രഖ്യാപിച്ചിരുന്നത്. https://youtu.be/0ewtuvEE90c ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍...

ഉപജീവനം തകർന്നു : കനിവ് തേടുന്നു വയോധിക

0
എരുമേലി : വാർധക്യത്തിൽ ഒറ്റക്കായ തങ്കമ്മക്ക് ഉപജീവനമായിരുന്ന സ്വന്തം പെട്ടി ക്കട ഇനി തുറന്ന് പ്രവർത്തിക്കണമെങ്കിൽ സർക്കാരോ സുമനസുകളോ കനിയണം. കാലവർഷത്തിന്റെ കനത്ത മഴയിൽ വാക മരത്തിൻറ്റെ ശിഖരം കടപുഴകി പെട്ടിക്കട തകരുകയായിരുന്നു...

ശക്തമായ കാറ്റിലും മഴയിലും പൊടിമറ്റത്ത് വൻനാശനഷ്ടം

0
കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിലും മഴയിലും പൊടിമറ്റത്ത് വൻ നാശ നഷ്ടം. തിങ്ക ളാഴ്ച വൈകുന്നേരം 3.30 തോടെ മഴയ്‌ക്കൊപ്പം വീശിയ കാറ്റാണ് നാശം വിതച്ചത്. സെന്റ് ജോസഫ്‌സ് സ്‌കൂളിന് മുകളിലേ മേൽക്കൂര കാറ്റിൽ...

മഴയില്‍ കുതിര്‍ന്ന സങ്കടക്കാഴ്ച്ച

0
കാഞ്ഞിരപ്പള്ളി: മഴയില്‍ കുതിര്‍ന്ന കാഞ്ഞിരപ്പള്ളിയില്‍ നിന്നുമൊരു സങ്കടക്കാഴ്ച്ച. വെള്ളപ്പൊക്ക ഭീതിയിലാണ് കാഞ്ഞിരപ്പള്ളി പഴയപള്ളിയ്ക്ക് സമീപത്ത് മേച്ചേരി ത്താഴെ ഭാഗത്ത് മൂന്ന് വീടുകള്‍ ചിറ്റാര്‍ പുഴയില്‍ നിന്നും വെള്ളം കയറുന്ന ഭീക്ഷണി യിലാണ്.നെല്ലിമലപുതുപ്പറമ്പില്‍ സെയ്ദ്...

ഡി.വൈ.എഫ്.ഐ ജീവാര്‍പ്പണം -രക്തദാന ക്യാമ്പ്

0
ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമാ യി സംഘടിപ്പിച്ച ജീവാര്‍പ്പണം -രക്തദാന ക്യാമ്പ് മുണ്ടക്കയത്ത് ഗവ ഹോസ്പിറ്റലില്‍ നടന്നു. ക്യാമ്പ് ഡോ:ധീരജാ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.സി സോണി അദ്ധ്യക്ഷനായി....

കാറ്റ്: പൊടിമറ്റത്ത് സ്കൂളിന്റെ മേൽകൂര തകർന്നു.

0
കാഞ്ഞിരപ്പള്ളി: കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പം അതിശക്തമായി വീശിയ കാറ്റിൽ പൊടിമറ്റം സെന്റ് ജോസഫ് എൽപി സ്കൂളിന്റെ  മേൽക്കൂരയിലെ ഓടുകൾ തകർ ന്നുവീണപ്പോൾ കുട്ടികളെ കൈവിടാതെ അധ്യാപകർ കാത്തു.സ്കൂൾ വിട്ട് കുറച്ച് കുട്ടികൾ പോയ ഉടനെയാണ്...

വയോധികയെ പത്താംക്ലാസ് വിദ്യാര്‍ഥിനി സാഹസികമായി രക്ഷപെടുത്തി

0
മുണ്ടക്കയം: ചോറ്റി - ത്രിവേണി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട മനോവൈകല്യമുള്ള വയോ ധികയെ പത്താംക്ലാസ് വിദ്യാര്‍ഥിനി സാഹസികമായി രക്ഷപെടുത്തി. കുന്നുംപുറത്ത് റെജിയുടെ സഹോദരി മേരി (56)യാണ് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുളിക്കട വില്‍ കുളിക്കുന്നതിനിടെ...

ക​ന​ത്ത മ​ഴ; കോ​ട്ട​യ​ത്തെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

0
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട്ട​യം ജി​ല്ല​യി​ലെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, മീ​ന​ച്ചി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ​യു​ള്ള​വ​യ്ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. ഇ​ടു​ക്കി​ജി​ല്ല​യി​ലെ ഹ​യ​ർ...

ജെസ്ന തിരോധാനം: രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

0
 ജെസ്ന തിരോധാനക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോ ടതിയെ അറിയിച്ചത്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ...

ചിറക്കടവില്‍ 144 നിരോധനാജ്ഞ പുറപ്പെടുവിച്ചു…

0
തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചിറക്കടവ് പഞ്ചായത്തിലേ 14,16, 19 വാർഡുകളിലും പൊൻകുന്നം ടൗണിലും ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്നതോ പ്രകടനം പൊതുയോഗം നടത്താനോ പാടില്ല. ദി​വ​സ​ങ്ങ​ളാ​യി ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ൽ...

എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, വാഴൂർ മേഖലകളിൽ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ

0
എ​രു​മേ​ലി: എ​രു​മേ​ലി​യി​ലും ക​ണ​മ​ല കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും മ​ഴ​യി​ലും കാ​റ്റി​ലും വ​ൻ​തോ​തി​ൽ നാ​ശ ന​ഷ്‌​ട​ങ്ങ​ൾ. മി​ക്ക​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം ന​ഷ്‌​ട​മാ​യി. റോ​ഡു​ക​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും ത​ക​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ...

അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു

0
തെക്കേത്തു കവല: സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രി യില്‍ കഴിയുന്ന ആര്‍എസ്എസ് പൊന്‍കുന്നം താലൂക്ക് ശാരീരിക് തെക്കേത്തുകവല കുന്നത്ത് രമേശിന്റെ വീട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു. അമ്മ യെയും സഹോദരിയെയും...