പൊൻകുന്നം ഇളങ്ങുളത്ത് മദ്ധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. ഇളങ്ങുളം വെളളാംകാവിൽ കുളത്തിൽ കുളിക്കാനിറങ്ങിയ ബേബിയാണ് മരിച്ചത്. വൈകുന്നേ രം നാലേ മുക്കാലോടെയായിരുന്നു സംഭവം.കാൽ വഴുതിവീണതാണന്ന് സംശയിക്കു ന്നു.നാട്ടുകാർ അറിയച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ ഫയർഫോ ഴ്സും പൊൻകുന്നം പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.