ഇഫ്താര്‍ വിരുന്ന് ഒഴിവാക്കാൻ ശ്രമിക്കണം; കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപനം തടയാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ ക്കാര്‍. ഇഫ്താര്‍ വിരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഒത്തുചേരലുകള്‍ കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കണം. യോഗങ്ങള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കണം. ഷോപ്പിങ് മാള്‍, തിയറ്റര്‍ ഉള്‍പ്പെടെ...

പാലം നിര്‍മാണം വൈകുന്നതായി പരാതി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി-തമ്പലക്കാട് റോഡില്‍ കാവുകാട്ട് നഗറിലെ പാലം നിര്‍ മാണം വൈകുന്നതായി പരാതി. നിര്‍മാണ പ്രവര്‍ത്തിനത്തിനായി പഴയ പാലം പൊളി ച്ച് നീക്കിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയ നിലയിലാണ്. പാലം നിര്‍മിക്കേണ്ട ഭാഗത്തുകൂടിയുള്ള...

കോസ്‌വേ പാലത്തിന്റെ സംരക്ഷണഭിത്തി  ഇടിഞ്ഞു…

വെള്ളപ്പൊക്കത്തിൽ തകർന്ന കോസ്‌വേ പാലത്തിന്റെ സംരക്ഷണഭിത്തി  ഇടിഞ്ഞു വീ ണതോടെ വാഹന  യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാകുന്നു. കോ സ്‌വേ ജംഗ്ഷനിൽ നിന്നും ഇറങ്ങി എത്തുന്ന ഭാഗത്ത് പാലത്തിന്റെ തുടക്കത്തിലാണ് അ പകടം പതിയിരിക്കുന്നത്....

കോവിഡ് വാക്സിൻ കൊടുക്കുന്ന കേന്ദ്രരങ്ങളിൽ കുത്തി വെയ്ക്കാനെത്തുന്നവരുടെ തിരക്കേറി

കിഴക്കൻ മേഖലയിലെ വിവിധ പ്രാഥമികാരോഗ്യ  കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രി കൾ, ജനറൽ ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് വാക്സിൻ നൽകുന്നത്. സർക്കാർ ആതുരാലയങ്ങളിൽ കുത്തിവെയ്പ് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ഡോസ് ഒന്നിന് 250...

സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍; കടകള്‍ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങൾ ഏര്‍ പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈർഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണി ക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. ചീഫ്‌ സെക്രട്ടറി കോർ കമ്മി...

കാപ്പാട്​ മാസപ്പിറവി കണ്ടു: നാളെ റമദാൻ ഒന്ന്

കേരളത്തിൽ റമദാൻ ഒന്ന്​ ചൊവ്വാഴ്ച. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാന ത്തില്‍ നാളെ ( ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈ ദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ...

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 100% ഫണ്ട്‌ ചിലവഴിച്ചു

കാഞ്ഞിരപ്പളളി :ജനകീയാസൂത്രണം 2020-21 വാർഷിക പദ്ധതിയിൽ 100% ഫണ്ടും ചിലവഴിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മികച്ച നേട്ടം കരസ്ഥമാക്കി. കൊ വിഡ് മഹാമാരിക്കും 2 തെരഞ്ഞെടുപ്പുകൾക്കിടയിലെ പെരുമാറ്റച്ചട്ടത്തിന്റെ കാലതാമസങ്ങൾക്കിടയിലും ബ്ലോക്ക് പഞ്ചായത്തിന് ഈ...

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം: പി.സി.ജോര്‍ജ്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി.ജോര്‍ജ് എംഎൽഎ. സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഇടതുവലതു മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് ഇന്ത്യ യെ ഇസ്‌ലാമിക രാജ്യമാക്കാനാണ് ശ്രമം. പ്രധാനമന്ത്രി നോട്ട് നിരോധിച്ചതോടുകൂടി പുറത്തുനിന്നുള്ള വരുമാനം നിശ്ചലമായതോടെ ആ മേഖലയില്‍...

ബൈക്ക് മോഷ്ടാവ് പിടിയില്‍

കാഞ്ഞിരപ്പള്ളി: പൂട്ട് തകര്‍ത്ത് ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പേട്ടക്കവല വലിയവീട്ടില്‍ പ്രജിത്തിനെയാണ് ഞായറാഴ്ച പോലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയില്‍ പട്ടണത്തിന് സമീപത്തെ ബാര്‍ ഹോട്ടലിന് സ മീപം പാര്‍ക്ക്...

നിയന്ത്രണം വിട്ട മിനി വാൻ പോസ്റ്റ് ഇടിച്ച് തകർത്തു

പൊൻകുന്നം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പൊൻകുന്നം അട്ടിക്കലിന് സമീപം നിയന്ത്രണം വിട്ട മിനി വാൻ പോസ്റ്റിലും, മതിലിലും ഇടിച്ചു. പൊൻകുന്നം  SNDP മന്ദിരത്തിന് സമീപത്താണ്   അപകടം നടന്നത്. ശനിയാഴ്ച പുലർച്ചയോടെയായിരുന്നു അപകടം.നിയന്ത്രണം വിട്ട്...

അമല്‍ ജ്യോതിയിലെ ആപ്ടിനോവ് ലാബ്സ്ന് 30 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ധനസഹായം

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റാര്‍ട്ടപ്പ്സ് വാലി ടെക്നോളജി ബിസിനസ്സ് ഇന്‍കുബേറ്ററില്‍ പ്രവർത്തിക്കുന്ന ആപ്ടിനോവ് ലാബ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വികസിപ്പിച്ചെടുത്ത ലാറ്റിനോ - ലാടെക്സ് ക്യാരി നാപ്സാക്ക് എന്ന  പുത്തൻ...

കാഞ്ഞിരപ്പള്ളി മേഖലയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു

ഒരു മാസത്തേ ഇടവേളക്ക് ശേഷം കാഞ്ഞിരപ്പള്ളി മേഖലയിൽ വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. വെള്ളിയാഴ്ച്ച 62 പേർക്കാണ് മേഖലയിൽ കോവിഡ് സ്വീകരിച്ചത്. എലിക്കുളത്ത് 16 പേർക്കും ചിറക്കടവ് 13 പേർക്കും മണിമലയിൽ...

വഴിയാത്രക്കാരിയെ ഇടിച്ച ശേഷം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു

മണിമല: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കറിക്കാട്ടൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ വൈകുന്നേരം നാലിനാ യിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിയെ ഇടിച്ച...

കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കണം: തണൽ കർഷക കുട്ടായ്മ

തണൽ കർഷക കുട്ടായ്മയുടെ കാർഷിക യോഗം ഗോപി തുണ്ടത്തിൽന്റെ ഭവനത്തി ൽ ചേർന്നു. കാർഷിക വിളകൾക്ക് ന്യായവില ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാകണമെന്നും 60 കഴിഞ്ഞ വർക്ക് 5000 രൂപ പെൻഷൻ ഉറപ്പുവരുത്തണമെന്നും...

കോവിഡ് : നിയന്ത്രണം കർശനമാക്കാൻ തീരുമാനം : കേരളം വീണ്ടും ലോക്ഡൗണ്‍...

സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിലാണ് നിയ ന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മറ്റി യോഗ ത്തിലായിരുന്നു തീരുമാനം.കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണ ക്കുകളും...

പൂഞ്ഞാറിൽ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പിസി  ജോര്‍ജ്ജ്

ഈരാറ്റുപേട്ടയിൽ പിന്നിൽ പോകും. മറ്റെല്ലായിടങ്ങളിലും മുൻതൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. വോട്ട് ചെയ്യാൻ തയ്യാറായവരെ ഈരാറ്റുപേട്ടയിൽ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടു ത്തി.ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നു. ബിജെപി വോട്ട് മണ്ഡലത്തിൽ അനുകൂലമായിരുന്നു എന്നും...

ഇ​രു​മ്പൂ​ന്നി​ക്ക​ര​യി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ഭം​ഗി​യു​ടെ വേ​റി​ട്ട വോ​ട്ട്

പോളിംഗ് ബൂത്ത് കണ്ട് അദ്ഭുതപ്പെട്ട് വോട്ടര്‍മാര്‍. പച്ചപ്പുല്‍ത്തകിടിയുടെ മുകളില്‍ തൂവെള്ള നിറമുള്ള കൂടാരം. അതില്‍ പരവതാനി വിരിച്ച നടപ്പാത. ഹരിത ഭംഗിയു ടെ സൗന്ദര്യം നിറഞ്ഞ പൂക്കള്‍. വൃത്തിയും വെടിപ്പും നിറഞ്ഞ പോളിംഗ്...

കോവിഡ് രോഗിക്ക് വോട്ട് നിക്ഷേധിച്ചതായി ആരോപിച്ച് പ്രതിക്ഷേധം

കോവിഡ് രോഗിക്ക് വോട്ട് നിക്ഷേധിച്ചതായി ആരോപിച്ച് മുണ്ടക്കയത്ത് കോൺഗ്രസ്  പ്രവർത്തകരുടെ പ്രതിക്ഷേധം.മുണ്ടക്കയം സെൻറ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂളിലെ 117 നമ്പർ ബൂത്തിലെത്തിയ 4 കോവിഡ് രോഗികളിൽ ഒരാൾക്ക് സമയം കഴിഞ്ഞു എന്നതിൻ്റെ പേരിൽ...

ജില്ലാ ഇമാം-ഖത്തീബ് സംഗമം നടത്തി

മുണ്ടക്കയം:സുന്നി ജംഇയ്യത്തുൽ  മുഅല്ലിമീൻ (എസ്. ജെ. എം)കോട്ടയം ജില്ലാ കമ്മി റ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഖത്തീബ്, ഇമാം, മദ്രസ അദ്ധ്യാപകർ എന്നിവ രെ പങ്കെടുപ്പിച്ചു ജില്ലാ സംഗമം നടത്തി.മുണ്ടക്കയം ഇർഷാദിയ അക്കാദമിയിൽ എസ്...

എൻ ജയരാജിനെ വിജയിപ്പിക്കുവാൻ സിഐടിയു

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:എൻ ജയരാ ജിനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ സിഐടിയു കൂടുംബ സംഗമo തീ രുമാനിച്ചു. കാത്തിരപ്പള്ളി തോട്ടു മുഖം ടി എസ് അസനാർ സ്മാരക ഹാളിൽ ചേർന്ന...