ചേനപ്പാടി :റിട്ടയർഡ് അദ്ധ്യാപകനും (മുൻ ജമാ അത്ത് പ്രസിഡണ്ട്) ആണ്ടൂർ പി.എം പരീതുറാവുത്തർ (പരിസാർ )(93) നിര്യാതനായി. ഖബറടക്കം ചേനപ്പാടി ജമാ അത്ത് ഖബർസ്ഥാനിൽ നടത്തി.

മക്കൾ: മുഹമ്മദ് ബഷീർ, മുഹമ്മദ് ഹനീഫ, പരേതനായ അബ്ദുൽ സലാം, റെഷീദ, ഷാജഹാൻ, അൻസാരി, ഷാനവാസ് ,പരേതയായ ഷീബ, ബീന :മരുമക്കൾ: അബ്ദുൽ ലത്തീഫ് (കോട്ടയം), ഷെഫീക്ക് (പത്തനംതിട്ട), ജാസ്മിൻ ബഷീർ ,ജാസ്മിൻ ഹനീഫ, നെസീമ, ഷെറീന, റെജീന, സിമി