കാറ്റ്: പൊടിമറ്റത്ത് സ്കൂളിന്റെ മേൽകൂര തകർന്നു.

0
കാഞ്ഞിരപ്പള്ളി: കോരിച്ചൊരിയുന്ന മഴയ്ക്കൊപ്പം അതിശക്തമായി വീശിയ കാറ്റിൽ പൊടിമറ്റം സെന്റ് ജോസഫ് എൽപി സ്കൂളിന്റെ  മേൽക്കൂരയിലെ ഓടുകൾ തകർ ന്നുവീണപ്പോൾ കുട്ടികളെ കൈവിടാതെ അധ്യാപകർ കാത്തു.സ്കൂൾ വിട്ട് കുറച്ച് കുട്ടികൾ പോയ ഉടനെയാണ്...

വയോധികയെ പത്താംക്ലാസ് വിദ്യാര്‍ഥിനി സാഹസികമായി രക്ഷപെടുത്തി

0
മുണ്ടക്കയം: ചോറ്റി - ത്രിവേണി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട മനോവൈകല്യമുള്ള വയോ ധികയെ പത്താംക്ലാസ് വിദ്യാര്‍ഥിനി സാഹസികമായി രക്ഷപെടുത്തി. കുന്നുംപുറത്ത് റെജിയുടെ സഹോദരി മേരി (56)യാണ് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുളിക്കട വില്‍ കുളിക്കുന്നതിനിടെ...

ക​ന​ത്ത മ​ഴ; കോ​ട്ട​യ​ത്തെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

0
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് കോ​ട്ട​യം ജി​ല്ല​യി​ലെ മൂ​ന്നു താ​ലൂ​ക്കു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, മീ​ന​ച്ചി​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലെ പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളൊ​ഴി​കെ​യു​ള്ള​വ​യ്ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. ഇ​ടു​ക്കി​ജി​ല്ല​യി​ലെ ഹ​യ​ർ...

ജെസ്ന തിരോധാനം: രാഷ്ട്രീയ നേതാക്കൾ പ്രതികരണങ്ങളിൽ മിതത്വം പാലിക്കണമെന്ന് ഹൈക്കോടതി

0
 ജെസ്ന തിരോധാനക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജെസ്നയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം ഹൈക്കോ ടതിയെ അറിയിച്ചത്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവത്തിൽ രാഷ്ട്രീയ നേതാക്കൾ...

ചിറക്കടവില്‍ 144 നിരോധനാജ്ഞ പുറപ്പെടുവിച്ചു…

0
തുടർച്ചയായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചിറക്കടവ് പഞ്ചായത്തിലേ 14,16, 19 വാർഡുകളിലും പൊൻകുന്നം ടൗണിലും ജില്ലാ കളക്ടർ 144 പ്രഖ്യാപിച്ചു. രണ്ടില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്നതോ പ്രകടനം പൊതുയോഗം നടത്താനോ പാടില്ല. ദി​വ​സ​ങ്ങ​ളാ​യി ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ൽ...

എരുമേലി, കാഞ്ഞിരപ്പള്ളി, പൊൻകുന്നം, വാഴൂർ മേഖലകളിൽ മ​ഴ​യി​ലും കാ​റ്റി​ലും വ്യാ​പ​ക നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ

0
എ​രു​മേ​ലി: എ​രു​മേ​ലി​യി​ലും ക​ണ​മ​ല കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും മ​ഴ​യി​ലും കാ​റ്റി​ലും വ​ൻ​തോ​തി​ൽ നാ​ശ ന​ഷ്‌​ട​ങ്ങ​ൾ. മി​ക്ക​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി ബ​ന്ധം ന​ഷ്‌​ട​മാ​യി. റോ​ഡു​ക​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റു​ക​ളും ത​ക​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ജീ​വ​ന​ക്കാ​രു​ടെ...

അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു

0
തെക്കേത്തു കവല: സിപിഎം അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രി യില്‍ കഴിയുന്ന ആര്‍എസ്എസ് പൊന്‍കുന്നം താലൂക്ക് ശാരീരിക് തെക്കേത്തുകവല കുന്നത്ത് രമേശിന്റെ വീട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു. അമ്മ യെയും സഹോദരിയെയും...

ദി ഗ്രേറ്റ് ഫാദര്‍……. ആന്‍ഡ് ഹിസ് സണ്‍

0
പുണ്യമാസത്തില്‍ നോമ്പെടുത്ത മകന് കട്ട സപ്പോര്‍ട്ട് നല്‍കിയ ഹിന്ദു യുവാവിന്റെ ഫെയ്‌സ് ബുക്ക് പോസ്‌ററ് വൈറല്‍ ആകുന്നു. റമദാനി ലെ നോയമ്പ് കാലം മുസ്ലീം സമുദായത്തിനിടെയിലെ പുണ്യമാസമാണ്. എന്നാല്‍ തന്റെ സുഹൃത്തുക്കള്‍ നോമ്പ്...

സൗജന്യമായി പ്രതിരോധ മരുന്ന് വിതരണം

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ല് ഹോമിയോ വകുപ്പും ചേർന്ന് പ്രതിരോധ മരുന്ന് സൗജന്യമായി വിതരണം ചെയ്തു.നൈനാർ പള്ളി ചീഫ് ഇമാം അബ്ദുൽ സലാം മൗലവി ഉൽഘാടനം ചെയ്തു. കെ എം സി പ്രസിഡണ്ട് മുഹമ്മദ്...

NCP ഇരുപതാമത് ജൻമദിനം ആഘോഷo

0
NCP 20-മതു ജൻമദിന ആഘോഷത്തിന്റെ ഭാഗമായി  കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രസി ഡന്റ് ജോബി കേളിയംപറമ്പിൽ  പേട്ടക്കവലയിൽ പതാക ഉയർത്തി.മതേതര ശക്തി കളുടെ കൂട്ടായ്മക്ക് ദേശീയ രാഷട്രീയത്തിൽ പ്രസക്തി വർദ്ധിച്ചു വരുന്ന സാഹചര്യ ത്തിലാണ്...

സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം:സി.പി.എം.പ്രവര്‍ത്തകന്‍ അറസ്റ്റില്‍

0
പൊന്‍കുന്നം: ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ ചിറക്കടവ് പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.ചിറക്കടവ് മേഖലയില്‍ കടകള്‍ മേഖലയിലെ കടകള്‍ ഒന്നും തന്നെ തുറന്നില്ല. പൊന്‍കുന്നം വഴി കടന്നു...

പഠനോപകരണ വിതരണവും ഉന്നത വിജയം നേടിയവരെ ആദരിക്കലും

0
കാഞ്ഞിരപ്പള്ളി: ഡിവൈഎഫ്‌ഐ ,എസ് എഫ് ഐ നേതൃത്വത്തില്‍ എറി കാട് എന്‍ എം എല്‍ പി സ്‌കൂളില്‍ നടന്ന പഠനോപകരണ വിതരണം ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയംഗം എം.എ.റിബിന്‍ ഷാ...

എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

0
കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളുക ളില്‍ നിന്നും 2017 - 18 അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു വിഭാഗത്തില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രതിഭാസംഗമം കാഞ്ഞിരപ്പള്ളി...

പൊൻകുന്നത്ത് വീണ്ടും അക്രമം: സിപിഎം പ്രവർത്തകന്‍റെ ഓട്ടോ കത്തിച്ചു

0
ചിറക്കടവിൽ സിപിഎം-ബിജെപി സംഘർഷത്തിന് അയവില്ല. പോലീസ് വിവിധ സ്ഥലങ്ങളിൽ കാവൽ നിൽക്കുന്പോഴും അക്രമം തുടർക്കഥയാവുകയാണ്. കഴിഞ്ഞ രാത്രി സിപിഎം പ്രവർത്തകന്‍റെ ഓട്ടോറിക്ഷ ഒരുസംഘം കത്തിച്ചതാണ് പുതിയ സംഭവം. രാ​ത്രി പന്ത്രണ്ടോടെ ക​ള​ന്പു​കാ​ട്ട് ക​വ​ല ഉ​ടും​ന്പി​യാം​കു​ഴി...

ചിറക്കടവിൽ വീണ്ടും രാഷ്ട്രീയ സംഘർഷം:3 ആർ.എസ് എസ്പ്രവർത്തകർക്ക് വെട്ടേറ്റു:ശനിയാഴ്ച ചിറക്കടവ് പഞ്ചായത്തിൽ...

0
പൊന്‍കുന്നം ചിറക്കടവില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം.ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ചിറക്കടവ് പഞ്ചായത്തില്‍ ഹര്‍ത്താല്‍.ആര്‍ എസ് എസ് പ്രവര്‍ത്തകരായ രമേശ് ,...

വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാൽ മകൻ തല്ലി ഒടിച്ചു

0
കാഞ്ഞിരപ്പള്ളി:വെച്ചൂച്ചിറ പരുവയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളുടെ കാൽ മകൻ തല്ലി ഒടിച്ചു.വെള്ളിയാഴ്ച്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം.പരുവ യിലെ വീട്ടിൽ തനിച്ചായിരുന്ന തൊണ്ണൂറ്റി മൂന്ന് കാരിയായ വൃദ്ധയെ സമീപവാസി യായ പരുവ മാടത്തിങ്കൽ...

തൈപ്പറമ്പിൽ മുഹമ്മദ് ഇസ്മായിൽ നിര്യാതനായി

0
കാഞ്ഞിരപ്പള്ളി: പിച്ചകപ്പള്ളിമേട് തൈപ്പറമ്പിൽ മുഹമ്മദ് ഇസ്മായിൽ (66 ) നിര്യാ തനായി. ഖബറടക്കം ശനിയാഴ്ച്ച ഉച്ചക്ക് ഒരു മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർ പളളി ഖബർസ്ഥാനിൽ. മക്കൾ: സൗമി, ഇസ്ഹാക്ക്. മരുമക്കൾ: ഷാനവാസ്, ബിസ്മി

കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസില്‍ പരിസ്ഥിതിവാരാചരണം സമാപിച്ചു

0
കോരുത്തോട്:സി. കേശവന്‍ സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ പരിസ്ഥിതിവാരാചരണത്തോടനുബന്ധിച്ചു പരിസരശുചീകരണം, പരി സ്ഥിതി സംരക്ഷണ റാലി,പാഴ് വസ്്്തുക്കള്‍ ഉപയോഗിച്ചുളള കരകൗ ശല സാമഗ്രികളുടെ നിര്‍മ്മാണവും, പ്രദര്‍ശനവും, പോസ്റ്റര്‍ രചനാമല്‍സ രം, പരിസ്ഥിതിസന്ദേശ മുദ്രാവാക്യങ്ങളുടെ രചന,...

തെക്കേത്തുകവലയില്‍ വീണ്ടും രാഷ്ട്രീയ സംഘട്ടനം…

0
പൊൻകുന്നം ചിറക്കടവിൽ വീണ്ടും രാഷ്ട്രീയ സംഘർഷം.ആർ എസ് എസ് പ്രവർത്ത കന് മർദ്ദനമേറ്റതിന്റെ പിന്നാലെ സി പി എം ഏരിയ കമ്മറ്റിയംഗത്തിന്റെ കാർ അടി ച്ചു തകർത്തു. ഒരിടവേളയ്ക്ക് ശേഷം ചിറക്കടവിൽ വീണ്ടും...

ലെന്‍സ്ഫെഡിന്റ്റെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം

0
ലെന്‍സ്ഫെഡ് പൊന്‍കുന്നം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.വി.എസ്.എല്‍.പിസ്‌കൂളില്‍ വച്ച് കുട്ടികളുടെ പ്രവേശനോത്സവം, പഠനോപകരണ വിതരണം, പരിസ്ഥിതി ദിനാചരണം എന്നിവ നടത്തി. വാര്‍ഡ് മെമ്പര്‍ ജോസ് M K പ്രോഗ്രാം ഉല്‍ഘാടനം ചെയ്തു. ഹെഡ്മിസ്ട്ര...