ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനെ തുടര്‍ന്ന് കേരളത്തില്‍ വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. കാപ്പാട് കടപ്പുറത്താ ണ് മാസപ്പിറവി ദൃശ്യമായത്. പെരുന്നാൾ നമസ്ക്കാക്കാരത്തിനായി പള്ളികൾ തയാ റായി. ഈദ് ഗാഹുകൾക്ക് ഉള്ള ഒരുക്കങ്ങളും പൂർത്തിയായി. കാഞ്ഞിരപ്പള്ളി ടൗൺ ജുംഅ മസ്ജിദിൽ നമസ്ക്കാരം രാവിലെ ആറേമുക്കാലിന് നടക്കും.എല്ലാ പ്രേക്ഷകർ ക്കും കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിന്റെ ചെറിയ പെരുന്നാൾ ആശംസകൾ….

പെരുന്നാള്‍ നമസ്‌കാര സമയം
കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി സെന്‍ട്രല്‍  ജമാഅത്ത് അബ്ദുല്‍സലാം മൗലവി    8.30
ജമാഅത്തെ ഇസ്‌ലാമി മസ്ജിദുല്‍ ഹുദ  മുഹമ്മദ് അസ്‌ലം  7.30
ടൗണ്‍ ജുമാ മസ്ജിദ് സൈനുല്ലാബ്ദീന്‍ മൗലവി 6.45
ഒന്നാം മൈല്‍ ദാറുല്‍ ഇസ്‌ലാം (അയിശാപള്ളി ) നിസാര്‍ മൗലവി നജ്മി  8.00
തോട്ടുംമുഖം ജുമാമസ്ജിദ് ഹബീബുള്ളാ മൗലവി  8.30
ആനക്കല്ല് ജുമാമസ്ജിദ്  മുനീര്‍  മൗലവി  അല്‍ഖാസിമി   8.30
വില്ലണി നൂറുല്‍ ഇസ്‌ലാം  ജുമാമസ്ജിദ്  മുഹമ്മദ് ഷാഫി ബാഖവി  8.30
ഇടപ്പള്ളി മസ്ജിദ്ന്നൂര്‍  ഹംസത്തുല്‍ കര്‍റാര്‍ 7.30
പൂതക്കുഴി മുഹിയുദ്ദീന്‍ ജുമാമസ്ജിദ്  ഹാഫിസ് അബ്ദുല്‍ ഹാദി മൗലവി 8.30
പിച്ചകപ്പള്ളിമേട് അമാന്‍ ജുമ മസ്ജിദ്  മന്‍സൂര്‍ മൗലവി അല്‍ഖാസിമി 8.15
കല്ലുങ്കല്‍ നഗര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ്  അര്‍ഷിദ് മൗലവി ബാഖവി 8.00
പാറക്കടവ് മസ്ജിദുല്‍ മുബാറക്ക്  സലാഹുദ്ദീന്‍ മൗലവി  8.30
മേലാട്ടുതകിടി റഹ്മത്തുല്‍ ഇസ്‌ലാം ജുമാമസ്ജിദ് ഷിയാസ് മൗലവി  8.30
കാഞ്ഞിരപ്പള്ളി സലഫി മസ്ജിദ്  അബ്ദുല്‍ ബാസിത്ത്   7.00
പട്ടിമറ്റം ജുമാമസ്ജിദ്  അബ്ദുല്‍ അലീം മൗലവി 9.00
കൂവപ്പള്ളി മുഹിയുദ്ദീന്‍ ജുമാമസ്ജിദ്  ജുനൈദ്  മൗലവി   9.00
അഞ്ചിലിപ്പ മുഹിയുദ്ദീന്‍ ജുമാമസ്ജിദ് അബ്ദുല്‍ ജലീല്‍ മൗലവി  8.00
ഇടക്കുന്നം ജുമാമസ്ജിദ്   അജ്മല്‍ മൗലവി അല്‍ഖാസിമി 9.00,
മുക്കാലി ജുമാ മസ്ജിദ് സദഖത്തുള്ള  മൗലവി 8.45, സ്ത്രീകള്‍ക്കും നമസ്‌കാരത്തിന് സൗകര്യം   
പാറത്തോട് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് അര്‍ഷിദ് മൗലവി  അല്‍ഖാസിമി 8.30
മണങ്ങല്ലൂര്‍ ജുമാമസ്ജിദ് അന്‍സാരി മൗലവി അല്‍ഖാസിഫി 9.00
ചേനപ്പാടി മുഹിയുദ്ദീന്‍ ജൂമാമസ്ജിദ് ഷമീര്‍ മൗലവി അല്‍ഫലാഹി 9.00,
ചിറക്കടവ് മലമേല്‍  ജുമാമസ്ജിദ് ഷാഹുല്‍ ഹമീദ് മൗലവി അല്‍ഖാസിമി 9.00
മണിമല ബദ്‌രിയ്യ ജുമുആ മസ്ജിദ് മുഹമ്മദ് ഷജീര്‍ മൗലവി 8.30
ആലപ്ര ഉറുമ്പത്ത് ജുമാ മസ്ജിദ് ഹാഫിസ് മുഹമ്മദ് നിസാര്‍ മൗലവി  9.00
എന്നിവര്‍ വിവിധ പള്ളികളില്‍ നടക്കുന്ന ചെറിയ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കും.