കലിയടങ്ങാത്ത ഗാന്ധി ഘാതകർ എന്ന മുദ്രാവാക്യമുയർത്തി ഗാന്ധി രക്തസാക്ഷി ദിനത്തിൽ DYFI കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പാറത്തോട്ടിൽ യുവജന പരേഡും മതേതര സംഗമവും സംഘടിപ്പിച്ചു… യുവജന പരേഡ് DYFl മുൻ സംസ്ഥാന കമ്മറ്റിയംഗം സ്-ഫ്രാൻസീസ് V ആന്റ്ണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് KC സോണി അദ്ധ്യക്ഷത വഹിച്ചു.

അസ്വ:P ഷാനവാസ് സ്പെഷ്യൽ ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ജേതാക്കളായ മുഹമ്മദ് ഫൈസിനും, അമീൻ നൗഷാദിനെയും ഉപഹാരങ്ങൾ നൽകി ആദരിച്ചുDYFl ബ്ലോക്ക് സെക്രട്ടറിVN രാജേഷ്, Plഷുകൂർ, എന്നിവർ സംസാരിച്ചു: മാർട്ടിൻ തോമസ് സ്വാഗതവും, ജയിംസ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. യുവജന പരേഡ് ടDകോളേജ് പടിക്കൽ നിന്നും ആരംഭിച്ചു.

DYFl ബ്ലോക്ക് ഭാരവാഹികളായBRഅൻഷാദ്, PK പ്രദീപ്, ശരത് iട ,നിസ്സാർ, സിയാദ് KA, നിയാസ്, അനിൽ മാത്യ ,അജാസ് റഷീദ് ,ബിബിൻBR, സെയിൻKR ,അജി അലങ്കാരം, KRഅജേഷ് എന്നിവർ നേതൃത്വം നൽകി