LATEST ARTICLES

കാഞ്ഞിരപ്പള്ളി മേഖലയിൽ 286 പേർക്ക് കോവിഡ്

കാഞ്ഞിരപ്പള്ളി മേഖലയിൽ 286 പേർക്കാണ് ഇന്ന് കോവിഡ് സ്ഥീകരിച്ചത്. മുണ്ടക്ക യത്താണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് 86 പേർ. മേഖലയിൽ ഏറ്റവും കൂടുതൽ പേർക്ക് കോവിഡു റിപ്പോർട്ട്...

കോട്ടയം ജില്ലയില്‍ പുതിയതായി  2485 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം ജില്ലയില്‍ പുതിയതായി  2485 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2466 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 19 പേര്‍ രോഗബാധിതരായി. ...

കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട : 20 കിലോ കഞ്ചാവും 170...

കാഞ്ഞിരപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട ഇരുപത് കിലോയോളം കഞ്ചാവും, 150 ഗ്രാം ഓയിലുമായി രണ്ടു യുവാക്കൾ കാഞ്ഞിരപ്പള്ളി പോലീസിൻ്റെ പിടിയിൽ. ആല പ്പുഴ ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കളാണ് കാഞ്ഞിരപ്പള്ളി ബസ്റ്റാൻ്റിൽ വച്ച് പോലിസിൻ്റെ...

ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചു എരുമേലി കണ്ണിമല സ്വദേശിയായ യുവാവു മരിച്ചു

ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചു എരുമേലി കണ്ണിമല സ്വദേശിയായ യുവാവു മരി ച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്.. കാഞ്ഞിരപ്പള്ളി: ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ചു യുവാവു മരിച്ചു. കണ്ണിമല കാട്ടി പ്പുരക്കൽ തോമസ് കെ ജെയുടെ...

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ മുണ്ടക്കയം സ്വദേശി മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പഞ്ചായത്തിലെ താൽക്കാലിക ജീവന ക്കാരി മുണ്ടക്കയം ചെളിക്കുഴി പാറയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ സാറാമ്മ (65) മരിച്ചു.  20 ദിവസത്തിലധികമായി കോ വിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി  നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച പാറത്തോട് ഇടക്കുന്നം സ്വദേശി...

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കി  നഗ്നചിത്ര ങ്ങള്‍ പ്രചരിപ്പിച്ച ഇരുപത്തൊന്നുകാരന്‍ അറസ്റ്റില്‍... ----------------------------------------------------- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും  നഗ്നചിത്ര ങ്ങള്‍ നിരവധി ആളുകള്‍ക്ക് അയച്ചു നല്‍കുകയും ചെയ്ത ഇരുപത്തൊന്നുകാരനെ അറ സ്റ്റു ചെയ്തു....

കാഞ്ഞിരപ്പള്ളി മേഖലയിൽ 177 പേർക്കാണ് ഇന്ന് കോവിഡ്

കാഞ്ഞിരപ്പള്ളി മേഖലയിൽ 177 പേർക്കാണ് ഇന്ന് കോവിഡ് സ്ഥീകരിച്ചത്. എരുമേലി യിലാണ് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ത് 46 പേർ. എരുമേലി-46, എലിക്കുളം-37, കാഞ്ഞിരപ്പള്ളി-27, മുണ്ടക്കയം-21, ചിറക്കടവ്-17, പാറത്തോട്-15, കോരുത്തോട്-8, മണിമല -4, കൂട്ടിക്കല്‍-2 ഉൾപ്പെടെ മൊത്തം...

കോട്ടയം ജില്ലയില്‍ രണ്ടായിരം കടന്ന് കോവിഡ്

കോട്ടയം ജില്ലയില്‍  2140 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാ ദ്യമായാണ് ജില്ലയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി  24.75 ശതമാനമാണ്. 2119 പേര്‍ക്കും സമ്പര്‍ക്കം...

ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർ ത്തനം രാവിലെ 10 മുതൽ രാത്രി 8...

രാത്രികാല ക‍ർഫ്യൂവിന്‍റെ പശ്ചാത്തലത്തിൽ ബെവ്കോ ഔട്ട്ലെറ്റുകളുടേയും വെയർ ഹൗസുകളുടേയും പ്രവ‍ർത്തനസമയത്തില്‍ മാറ്റം. ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവർ ത്തനം രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയാക്കി. കൊവിഡിന്‍റെ തീവ്രവ്യാപനം പിടിച്ച് നിർത്താനാണ് രാത്രികാല...

എലിക്കുളം രണ്ടാംമൈൽ കോളനിയിൽ 50 പേർക്ക് കോവിഡ് ; ഒരാൾ മരിച്ചു

എലിക്കുളം പഞ്ചായത്തിലെ രണ്ടാംമൈലിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. ര ണ്ടാംമൈൽ എട്ടുസെന്റു കോളനി ബിന്ദുഭവനിൽ അന്നമ്മ വിൽസൺ (62) ആണ് മരിച്ചത്. ഇരുമ്പുകുത്തി, എട്ടുസെന്‍റ്, എട്ടിയിൽ കോളനികളിൽ കഴിഞ്ഞ ദിവസം നടത്തിയ...