സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണ വിധേയമായിട്ടുള്ള  മുഖ്യമന്ത്രിയുടെ ഓഫീ സിന്റെ പങ്ക് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ്  കാ ഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനു മുൻപിൽ ധർണ നട ത്തി. യുഡിഎഫ് മണ്ഡലം കൺവീനർ ജോബ് കെ. വെട്ടത്തിന്റെ അധ്യക്ഷതയിൽ  ഡി. സി സി ജനറൽ സെക്രട്ടറി റോണി.കെ ബേബി ധർണ്ണ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് അബ്ദുൽ കരീം മുസ്സലിയാർ മുഖ്യപ്രഭാഷണം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി പി.എ ഷെമീർ, കേരളാ കോൺഗ്രസ് സംസ്ഥാന സമിതി അം ഗം തോമസ് കുന്നപ്പള്ളി, ഗ്രാമപഞ്ചായത്ത് അംഗം നസീമ ഹാരിസ്, സെൻട്രൽ കോ-ഓപ്പ റേറ്റീവ് ബാങ്ക് പ്രസിഡൻറ് ടി.എസ് രാജൻ, ബേബി വട്ടക്കാട്ട്, റഹ്മത്തുള്ള കോട്ടവാതി ക്കൽ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ  പി ജീരാജ്, സുനിൽ സീബ്ലൂ, ഒ.എം ഷാ ജി,  മാത്യു കുളങ്ങര, സിബു ദേവസ്യ, അബ്ദുൾ ഫത്താക്ക്, ബിനു കുന്നുംപുറം, അജ്മൽ പാറക്കൽ, പി.എ താജു, അസി പുതുപ്പറമ്പിൽ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹിക ളായ  നിബു ഷൗക്കത്ത്, എം.കെ ഷമീർ, നായിഫ് ഫൈസി, കെ.എസ്.യു ജില്ലാ സെക്രട്ടറി കെ.എം നൈസാം, കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ  ബാങ്ക് അംഗങ്ങളായ തോമസു കുട്ടി ഞള്ളത്തുവയലിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ടി.ജെ മോഹനൻ, യു.ഡി.എഫ് നേ താക്കളായ  രാജു തേക്കുംതോട്ടം, ബിജു പത്യാല, സാബു കാളാന്തറ, അൻവർ പുളിമൂ ട്ടിൽ, ടി ഐ നൗഷാദ്,  മൻസൂർ തേനമ്മാക്കൽ, സക്കീർ ഹുസൈൻ, റസ്സിലി ആനിത്തോ ട്ടം, പി.യു ഇർഷാദ് എന്നിവർ പ്രസംഗിച്ചു.