സൗജന്യ നേത്രചികിത്സാ ക്യാമ്പ് ഒക്ടോബർ ഒന്നിന് കാഞ്ഞിരപ്പള്ളിയിൽ

Estimated read time 0 min read
കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബ്ല്, മധുര അരവിന്ദാശുപത്രിയുമായി സഹകരിച്ച് ഒക്ടോബർ ഒന്നിന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.രാവിലെ എട്ടു മുതൽ ഉച്ച യ്ക്ക് ഒന്നുവരെ കാത്തിരപ്പള്ളി നൂറുൽ ഹുദാ അറബിക് യുപി സ്കൂളിലാണ് ക്യാമ്പ് .പ ങ്കെടുക്കാൻ താൽപര്യമുള്ളവർ കെ എം സി ഓഫീസിലോ നഗരത്തിലെ മെഡിക്കൽ സ്റ്റോറുകളിലോ പേര് രജിസ്റ്റർ ചെയ്യണം.

തിമിര രോഗികൾക്ക് ശസ്ത്രക്രിയ, മരുന്ന്, യാത്രാ ചിലവ്, ഭക്ഷണം ഉൾപ്പെടെ എല്ലാ ചിലവും സൗജന്യമാണ്. തിമിര രോഗമുള്ളവർ ശസ്ത്രക്രിയക്ക് പോകുവാൻ തയാ റാ യി എത്തേണ്ടതാണ്. ഫോൺ: 9447600176, 9526690212

You May Also Like

More From Author