എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ ആഭിമുഖ്യ ത്തിൽ ‘വഴികാട്ടി’ പരീക്ഷാമുന്നൊരുക്ക സെമിനാർ മുണ്ടക്കയം കരിനിലം എസ്എൻ ഡിപി ശാഖാ ഹാളിൽ നടന്നു. സെമിനാറിൽ ഹൈസ്കൂൾ തലം മുതലുള്ള നൂറോളം വി ദ്യാർത്ഥികൾ പങ്കെടുത്തു. സെമിനാർ ഹൈറേഞ്ച് എസ്എൻഡിപി യൂണിയൻ സെക്ര ട്ടറി പി ജീരാജ് ഉദ്ഘാടനം ചെയ്തു. യോഗത്തിന് യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡ ന്റ് എം വി ശ്രീകാന്ത് അധ്യക്ഷത വഹിക്കുകയും യൂണിയൻ പ്രസിഡന്റ് ബാബു ഇട യാടികുഴി മുഖ്യ പ്രഭാഷണവും യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ് തകടി യെൽ സംഘടനാ സന്ദേശവും നൽകി. സെമിനാർ നയിച്ചത്‌ സി റ്റി ഇ കുടമാളൂർ അസിസ്റ്റന്റ് പ്രഫസർ രാജേഷ് പോന്മ്മലയാണ്.
യോഗം ഡയരക്ടർ ബോർഡ്‌ മെമ്പർ ഡോ അനിയൻ,ഷാജി ഷാസ്, യൂണിയൻ കൗൺ സിൽ അംഗം ശോഭ യാശോധരൻ, യൂത്ത്മൂവ്മെന്റ് കൌൺസിൽ അംഗങ്ങളായ മ ഹേഷ്‌ പാലപ്ര, സതീഷ് മുണ്ടക്കയം, വിനീഷ് കൊമ്പുകുത്തി, ബിനു അമ്പലത്തിൻ വിള, ഷൈൻ  ഇടക്കുന്നം, സനൂപ് മടുക്ക, പെൻഷനേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനിത ഷാജി,പെൻഷനേഴ്സ് ഫോറം യൂണിയൻ സെക്രട്ടറി വി വി വസ്സപ്പ ൻ, പുലിക്കുന്ന് ശാഖ സെക്രട്ടറി കെ സുരേന്ദ്രൻ, മുണ്ടക്കയം സൗത്ത് ശാഖ പ്രസി ന്റ് മിനി ബാബു,സൈബർ സേന ചെയർമാൻ പ്രവീൺ പാലപ്ര, യൂത്ത്മൂവ്മെന്റ് യൂണി യൻ സെക്രട്ടറി അഖിൽ ഞർക്കാട് ജോ. സെക്രട്ടറി ബിനു നെടിയോരം എന്നിവർ സംസാരിച്ചു.