ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; മുൻ...

0
ഇലക്ടറൽ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി ആയിരുന്നുവെന്ന് മുൻ രാ ജ്യസഭ ഉപാധ്യക്ഷൻ പ്രൊഫ: പിജെ കുര്യൻ. ഇ.ടി, സിബിഐ അടക്കമുള്ള സംവിധാ നങ്ങൾ ഉപയോഗിച്ച് കൊണ്ട് കോർപ്പറേറ്റ് കമ്പനികളെ...

വോട്ട് അഭ്യർത്ഥിച് ആന്റോ ആന്റണി കാഞ്ഞിരപ്പളളിയിൽ

0
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി കാഞ്ഞിരപ്പളളിയിലും സമീപ പ്രദേശ ത്തുമുള്ള പൗര പ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും സന്ദർശിച്ച് വോ ട്ടുകൾ അഭ്യർത്ഥിച്ചു. കാഞ്ഞിരപ്പള്ളി...

കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്നും 2 കുട്ടികളെ കാണാതായി

0
കൂട്ടിക്കൽ വെട്ടിക്കാനം സ്കൂളിൽ നിന്നും രണ്ട് കുട്ടികളെ കാണാതായി.അന്വേ ഷണം ആരംഭിച്ചു.. കൂട്ടിക്കൽ വെട്ടിക്കാനം എൽപി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന രണ്ട് വി ദ്യാർത്ഥികളെ കാണാതായി. കപ്പിലാമൂട്, കുറ്റിപ്ലാങ്ങോട് സ്വദേശികളായ സാൻജോ,...

ദേശീയ സിവിൽ സർവീസ് കായിക മേളയിൽ മെഡലുകൾ നേടി ഷഹന സുലൈമാൻ

0
ചാണ്ഡീഗഡ്ഡിൽ നടന്ന ദേശീയ സിവിൽ സർവീസ് കായിക മേളയിൽ ഒരു സ്വർണ്ണ മെ ഡലും ഒരു വെള്ളിമെഡലും നേടി എരുമേലി ചേനപ്പാടി സ്വദേശിയും പാല റവന്യൂ റി ക്കവറി ആഫീസിലെ ഉദ്യോഗസ്ഥയുമായ ഷഹന...

2024 IEEE എക്സലൻസ് അവാർഡ് അമൽ ജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിന്

0
വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിനുള്ള അവാർഡ് അമൽജ്യോതി പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബിന്... സമൂഹത്തിനുതകുന്ന രീതിയിൽ  സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി രൂപീ കരിക്കപ്പെട്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രൊഫഷണൽ സ്ഥാപനമായ IEEEയുടെ ബാംഗ്ലൂർ ചാപ്റ്ററിന്റെ...

ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐഎൻടിയുസിയുടെ വീട്ടുമുറ്റം പരിപാടി

0
യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഐ എൻ ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റം പരിപാടി സംഘടിപ്പിച്ചു തണ്ണിത്തോട് ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ ജനങ്ങൾ അനുഭവിക്കുന്ന നിര വധി പ്രശ്നങ്ങൾ ചർച്ച...

ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത് ആലപ്പുഴ ജില്ലയിലാണെന്ന് ആൻ്റോ ആൻ്റണി

0
പത്തുവർഷം എംഎൽഎയും പത്തുവർഷം ധനകാര്യ മന്ത്രിയുമായി പ്രവർത്തിച്ചിട്ടും തൊഴിൽ രഹിതർക്കായി ഒന്നും ചെയ്യാനാകാത്ത ആളാണ് എൽഡിഎഫ് സ്ഥാനാർ ത്ഥി തോമസ് ഐസക്ക് എന്നും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ കണക്കുപ്രകാരം ഏറ്റവും കൂടുതൽ തൊഴിൽ രഹിതരുള്ളത്...

തീര്‍ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും: ഡോ. തോമസ്...

0
എരുമേലി: തീര്‍ത്ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്. ശബരി മലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ മണ്ഡലത്തിലെ ക്ഷേത്രങ്ങളിലേക്കും അനുഷ്ഠാന കലകളിലേക്കും പൈതൃക സമ്പത്തിലേക്കും ആകര്‍ഷിക്കുന്ന...

വിനീത ഹൃദയങ്ങൾ രക്ഷയുടെ സന്തോഷം പങ്കുവയ്ക്കും: മാർ ജോസ് പുളിക്കൽ

0
കാഞ്ഞിരപ്പള്ളി: എളിമയുള്ള ഹൃദയങ്ങൾ സുവിശേഷത്തിൻ്റെ സന്തോഷം അനുഭവി ക്കുകയും പങ്കുവയ്ക്കുകയും ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർജോസ് പുളിക്കൽ. വിനയത്തിൻ്റെ മാതൃക കാട്ടിയ ഈശോ മിശിഹായെ അനുകരിക്കുന്നവർ ക്കാണ് ചുറ്റുമുള്ളവരെ രക്ഷയിലേക്ക് നയിക്കാനാകുന്നത്. സ്വാർത്ഥതയുടെ...

സ്വർണ്ണ തൊഴിലാളി സമുദായത്തെ അധിഷേപിച്ച ജ്വല്ലറിയുടെ ലൈസൻസ് റദ്ദ് ചെയ്യുക ; ഗോൾഡ്...

0
പാലക്കാട് ട്രിനിറ്റി ഗോൾഡ് ജ്വല്ലറി ഉടമ സ്വർണ്ണ തൊഴിലാളി സമൂഹത്തെയും സ്വർണ്ണ തൊഴിലിനെയും പരസ്യത്തിലൂടെ അധിക്ഷേപിച്ചതിനെതിരെ ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയന്റെ കോട്ടയം ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽകോട്ടയം ഗാന്ധി സ്‌ക്വയറിൽ...