Category: വിശ്വാസം
പാലപ്ര വിമലമാതാ പള്ളിയിൽ സംയുക്ത തിരുനാൾ നാളെ മുതൽ
പാലപ്ര വിമലമാതാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബ സ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളും നാളെ മുതൽ നാലുവരെ നടക്കുമെന്ന് വികാരി ഫാ. മാർട്ടിൻ പാലക്കുടി അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, [more…]
കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ തിരുനാളും ഡയമണ്ട് ജൂബിലി ഉദ്ഘാടനവും
കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസി ന്റെയും സംയുക്ത തിരുനാളും ഡയമണ്ട് ജൂബിലി ഉദ്ഘാടനവും ഇന്നു മുതൽ നാലു വരെ നടക്കും. ഇന്ന് [more…]
പഴയിടം: സെന്റ് മൈക്കിൾസ് പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാൾ ഇന്ന് മുതൽ
പഴയിടം സെന്റ് മൈക്കിൾസ് പള്ളിയിൽ ഇടവക മധ്യസ്ഥരുടെ തിരുനാൾ ഇന്ന് മുതൽ നാലുവരെ നടക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യൻ ജോസ് കൊല്ലങ്കുന്നേൽ അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാനയുടെ ആരാധന, വാഴ് വ്, [more…]
കപ്പാട് മാർ സ്ലീവാ തീർഥാടന പള്ളിയിൽ തിരുനാൾ ഫെബ്രുവരി രണ്ട് മുതൽ
കപ്പാട് മാർ സ്ലീവാ തീർഥാടന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശു ദ്ധ ബെനദിക്തോസിന്റെയും തിരുനാൾ ഫെബ്രുവരി രണ്ട് മുതൽ നാലുവരെ നടക്കു മെന്ന് വികാരി ഫാ. ആന്റണി മണിയങ്ങാട്ട്, അസിസ്റ്റന്റ് വികാരി ഫാ. റോണി [more…]
കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മധ്യസ്ഥത്തി രുനാൾ ഒന്ന് മുതൽ മുതൽ നാലു വരെ
കുന്നുംഭാഗം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മധ്യസ്ഥത്തി രുനാൾ ഒന്ന് മുതൽ മുതൽ നാലു വരെ നടക്കുമെന്ന് വികാരി ഫാ. സേവ്യർ കൊച്ചുപറന്പി ൽ, സഹവികാരി ഫാ. ആന്റണി ചെല്ലന്തറയിൽ എന്നിവർ [more…]
ഇളങ്ങുളത്ത് തിങ്കളാഴ്ച പള്ളിവേട്ട ; ചൊവ്വാഴ്ച ആറാട്ട് ഉത്സവം
ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ തിങ്കളാഴ്ച പള്ളിവേട്ടയുത്സവം. രാവിലെ ഒൻപ തിന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേല കളിസംഘത്തിന്റെ വേലകളി, രാത്രി 12-ന് പള്ളിവേട്ടയെഴുന്നള്ളത്ത്, തിരു അരങ്ങി ൽ [more…]
കൊരട്ടി സെന്റ് ജോസഫ്സ് പുത്തന്‍പള്ളിയില്‍ തിരുന്നാളിന് കൊടിയേറി
കൊരട്ടി സെന്റ് ജോസഫ്സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളിന് കൊടിയേറി. 28ന് രാവിലെ 6.30ന് ജപമാല, ഏഴിന് വിശുദ്ധകുര്‍ബാന, 9.30ന് തിരുനാള്‍ കുര്‍ബാന [more…]
നിലയ്ക്കൽ തീർത്ഥാടനം നടത്തി
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻ ലീഗിൻ്റെ ആഭിമുഖ്യത്തിൽ 27 മത് നില യ്ക്കൽ തീർത്ഥാടനം ജനുവരി 26 വെള്ളിയാഴ്ച നടന്നു. തുലാപ്പള്ളി മാർത്തോമാ ശ്ലീഹാ പള്ളിയിൽ രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ [more…]
കൊരട്ടി സെന്റ് ജോസഫ്സ് പുത്തന്‍പള്ളിയില്‍ തിരുനാള്‍
കൊരട്ടി സെന്റ് ജോസഫ്സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ 26 മുതല്‍ 29 വ രെ നടക്കുമെന്ന് വികാരി ഫാ. ചാക്കോച്ചന് ചാത്തനാട്ട് [more…]
സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും പഴയപള്ളിയിലും തിരുനാൾ
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിലും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഡൊമിനിക്കിന്റെയും സംയുക്ത തിരു നാൾ നാളെ മുതൽ 31 വരെ നടക്കുമെന്ന് [more…]