Estimated read time 1 min read
വിശ്വാസം

ഇളങ്ങുളത്ത് ഇന്ന് ആറാട്ട് ഉത്സവം

പൊൻകുന്നം :  ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഞായറാഴ്ച ആറാട്ട് ഉത്സവം. രാവിലെ 7 30 ന് നാരായണീയ പാരായണം – ധർമ്മശാസ്താ നാരായണ സമിതി. 10.15 മുതൽ മഹാപ്രസാദമൂട്ട്. തിരുവരങ്ങിൽ 10 മുതൽ  ഭക്തിഗാനസുധ – [more…]

Estimated read time 1 min read
വിശ്വാസം

ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി ; ആറാട്ട് 19ന്

പൊൻകുന്നം: ഇളങ്ങുളം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാടി ൻ്റെ മുഖ്യ കാര്‍മ്മികത്വത്തിലും മേൽശാന്തി കിഴക്കേഇല്ലം അനിൽ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ് കൊടിയേറ്റ്.  എല്ലാ ദിവസവും രാവിലെ അഭി [more…]

Estimated read time 1 min read
വിശ്വാസം

ഇളങ്ങുളം ധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവതസപ്താഹ യജ്ഞം തുടങ്ങി

ഇളങ്ങുളം: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ 16-ാമത് ഭാഗവത സപ്താഹയജ്ഞത്തിന് ഭക്തി നിർഭരമായ ചടങ്ങുകളോടെ തുടക്കം. വേദശ്രീ ആമ്പല്ലൂർ അജിത് സ്വാമിക ളാണ് യജ്ഞാചാര്യൻ. സപ്താഹയജ്ഞ സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.  നാമജപങ്ങളും , [more…]

Estimated read time 1 min read
വിശ്വാസം

ഇളങ്ങുളത്ത് തിങ്കളാഴ്ച പള്ളിവേട്ട ; ചൊവ്വാഴ്ച  ആറാട്ട്  ഉത്സവം

ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ  തിങ്കളാഴ്ച  പള്ളിവേട്ടയുത്സവം. രാവിലെ ഒൻപ തിന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, ചിറക്കടവ് വടക്കുംഭാഗം മഹാദേവ വേല കളിസംഘത്തിന്റെ വേലകളി, രാത്രി 12-ന് പള്ളിവേട്ടയെഴുന്നള്ളത്ത്, തിരു അരങ്ങി ൽ [more…]