കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ തിരുന്നാളിന് കൊടിയേറി

Estimated read time 1 min read

കൊരട്ടി സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വി. അല്‍ഫോന്‍സാമ്മയുടെയും തിരുന്നാളിന് കൊടിയേറി.

28ന് രാവിലെ 6.30ന് ജപമാല, ഏഴിന് വിശുദ്ധകുര്‍ബാന, 9.30ന് തിരുനാള്‍ കുര്‍ബാന – ഫാ. ഏബ്രഹാം കൊച്ചുവീട്ടില്‍, 11.30ന് സിവൈഎംഎ പന്തലിലേക്ക് പ്രദക്ഷിണം, 12.30ന് സ്‌നേഹവിരുന്ന്. പ്രവാസി ദിനമായ 29ന് വൈകുന്നേരം അഞ്ചിന് വിശുദ്ധകുര്‍ബാന – ഫാ. സിജു പുല്ലംപ്ലായില്‍, രാത്രി ഏഴിന് നാടകം.

You May Also Like

More From Author