Estimated read time 1 min read
Uncategorized കലാലയം

ഏ.കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയ ദിനാഘോഷവും അനുമോദനവും

കാഞ്ഞിരപ്പള്ളി ഏ.കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ വിജയദിനാഘോഷവും അനുമോദനവും സ്‌കൂൾ അങ്കണത്തിൽ നടന്നു. 2025-26 അദ്ധ്യയന വർഷത്തിൽ SSLC, XII പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A + കിട്ടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സ്‌കൂൾ [more…]

Estimated read time 0 min read
Uncategorized

കത്തോലിക്ക കോണ്‍ഗ്രസ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

കത്തോലിക്ക കോണ്‍ഗ്രസ് ആനക്കല്ല് സെന്‍റ് ആന്‍റണീസ് യൂണിറ്റും പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ആശുപത്രിയും ചേര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. എം.ജെ. സെബാ സ്റ്റ്യന്‍ എംഎല്‍എ ക്യാന്പ് ഉദ്ഘാടനം ചെയ്തു. എകെസിസി യൂണിറ്റ് [more…]

Estimated read time 1 min read
Uncategorized

എ ​പ്ല​സ് നേ​ട്ട​വു​മാ​യി സഹോദരങ്ങൾ

അ​നി​യ​ന്മാ​ര്‍​ക്ക് പി​ന്നാ​ലെ എ ​പ്ല​സ് നേ​ട്ട​വു​മാ​യി ചേ​ച്ചി​മാ​രും. കാ​ഞ്ഞി​ര​പ്പ​ള്ളി എ​കെ​ജെ​എം സ്‌​കൂ​ളി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും ഈ ​വ​ര്‍​ഷം ഫു​ൾ എ ​പ്ല​സ് നേ​ടി​യ​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി കു​ന്നും​ഭാ​ഗം വാ​ഴ​വേ​ലി​ല്‍ വി.​സി. ഏബ്ര​ഹാം [more…]

Estimated read time 1 min read
Uncategorized

വോട്ടെണ്ണൽ നാളെ, ശുഭ പ്രതീക്ഷയിൽ മുന്നണികൾ

വോട്ടെണ്ണൽ നാളെ, ശുഭ പ്രതീക്ഷയിൽ മുന്നണികൾ; അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്, തുടർഭരണമെന്ന് എൽഡിഎഫും കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. 8 മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകൾ. 15000 [more…]

Uncategorized

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ആരോഗ്യമേഖലയ്ക്കും ഭവന നിർമ്മാണത്തിനും ഊന്നൽ

വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ ദുർബല വിഭാഗങ്ങൾക്ക് ഭവന നിർമ്മാണത്തിനും ആരോഗ്യമേഖലയ്ക്കും ഊന്നൽ നൽകി കൊണ്ടുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അലക്സ് ടോം കൊച്ചുമുറിയിൽ അവതരിപ്പിച്ചു. 402319034 രൂപ വരവും 401468034 രൂപ ചിലവും 851000 [more…]

Estimated read time 1 min read
Uncategorized

സൗജന്യമെഡിക്കൽ ക്യാമ്പ്

അഭയം ചാരിറ്റബിൾ സൊസൈറ്റിയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജും ജോയ് ആലൂക്കാസ് ജൂവലറിയും സംയുക്തമായി സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തി. പുഞ്ച വയൽ 504 നഗർ ഭത്താശ്രയ ഔഷധ നിർമ്മാണ ശാലയിൽ നടന്ന ക്യാമ്പിൽ ദന്ത [more…]

Estimated read time 0 min read
Uncategorized

പശ്ചിമേഷ്യ സംഘർഷം ഇന്ത്യൻ പൗരൻമാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണി

പശ്ചിമേഷ്യ സംഘർഷം ഇന്ത്യൻ പൗരൻമാരുടെ ജീവനും സുരക്ഷക്കും ഗൗരവമായ ഭീഷണി ;സ്ഥിതി അതീവ ആശങ്കജനകം ;സമാധാനശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണ മെന്ന് എഐസിസി ജോ. സെക്രട്ടറി മാത്യു ആന്റണി മുംബൈ : ഇറാൻ, ഇസ്രായേൽ, [more…]

Estimated read time 0 min read
Uncategorized

എരുമേലി മൂ​ക്ക​ൻ​പെ​ട്ടി​യി​ൽ സാം​സ്കാ​രി​ക​നി​ല​യം

മൂ​ക്ക​ൻ​പെ​ട്ടി ഐ​എ​ച്ച്ഡി​പി ന​ഗ​റി​ൽ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ടു​ന്ന അം​ബേ​ദ്ക​ർ ഗ്രാ​മം പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ സാം​സ്കാ​രി​ക​നി​ല​യ​ത്തി​ന്‍റെ​യും വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും. ഉ​ച്ച​യ്ക്ക് 12.30ന് ​മൂ​ക്ക​ൻ​പെ​ട്ടി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ [more…]

Estimated read time 1 min read
Uncategorized

പൊതു പണിമുടക്ക് പ്രചരണ ജാഥ

വ്യാഴാഴ്ച നടക്കുന്ന പൊതു പണിമുടക്കിൻ്റെ പ്രചരണാർത്ഥo സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ വാഹന ജാഥ സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സിഐടിയു ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ രാജേഷ് ഉൽഘാടനം ചെയ്തുതു.ജാഥാ ക്യാപ്റ്റൻ പി കെ [more…]

Estimated read time 1 min read
Uncategorized

മാര്‍ മാത്യു അറയ്ക്കല്‍ മെത്രാഭിഷേക രജതജൂബിലി ധന്യതയില്‍

കാഞ്ഞിരപ്പള്ളി :  ജീവനുണ്ടാകാനും, അത് സമൃദ്ധമായുണ്ടാകാനും എന്നത്  ശുശ്രൂഷാവാക്യമാക്കി 19 വര്‍ഷം  കാഞ്ഞിരപ്പള്ളി രൂപതക്ക് അനുപമ നേതൃത്വം നല്‍ കിയ  മാര്‍ മാത്യു അറയ്ക്കല്‍ മെത്രാഭേഷക രജതജൂബിലിയില്‍. ജൂബിലി ദിനമായ നാളെ (തിങ്കൾ)  രാവിലെ [more…]