സ്പില്‍ഓവര്‍ ഭവനരഹിത ബ്ലോക്കായി കാഞ്ഞിരപ്പളളിയെ മാറ്റും-അന്നമ്മ ജോസഫ്

0
കാഞ്ഞിരപ്പള്ളി ബ്‌ളോക്ക് പഞ്ചായത്തില്‍ മുന്‍ വര്‍ഷങ്ങളിലെ പദ്ധതികള്‍ പ്രകാരം അനുവദിച്ച വീടുകളില്‍ ഇനിയും പൂര്‍ത്തിയാകാത്തവയുടെ നിര്‍മ്മാണം പൂര്‍ത്തിയാ ക്കാന്‍ തുക അനുവദിച്ചതായി പ്രസിഡന്റ് അന്നമ്മ ജോസഫ് അറിയിച്ചു. വിവിധ സര്‍ ക്കാര്‍ പദ്ധതികള്‍...

ബിനു മാനുവല്‍ (39) നിര്യാതനായി

0
തച്ചപ്പുഴ: ഓലിക്കല്‍ ബേബി മാത്യുവിന്റെ മകന്‍ ബിനു മാനുവല്‍ (39) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2.30ന് ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍. ഭാര്യ ബിയ നീലൂര്‍ പച്ചോലില്‍ കുടുംബാംഗം. മാതാവ് ഏലിയാമ്മ കാരികുളം കൊള്ളിക്കുളവില്‍ കുടുംബാഗം.  

വട്ടത്തിൽ ചവിട്ടി നീളത്തിൽ ശബരിമലയിലെത്തി 13 പേർ

0
എരുമേലി : ഡോക്ടറും കൂലിപ്പണികാരനും കർഷകനും ഉൾപ്പടെ 13 പേർ ശബരിമല തീർത്ഥാടനത്തിന് തെരഞ്ഞെടുത്ത മാർഗം സൈക്കിൾ യാത്ര. ദിവസവും സൈക്കിളിൽ കിലോമീറ്ററുകൾ പിന്നിടുന്ന ഇവർക്ക് യാത്ര ഒട്ടും വെല്ലുവിളിയായില്ല, മറിച്ച് നേടിയതത്രയും...

രാജിയില്ല, ബ്ലോക്ക് പഞ്ചായത്തില്‍ അവിശ്വാസത്തിന് നീക്കം

0
കാഞ്ഞിരപ്പള്ളി: ഭരണപ്രതി സന്ധിയില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി. യുഡിഎഫിലെ കോണ്‍ഗ്രസിലെ ചേരിപ്പോരാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഒരു വിഭാഗം ആറോപിക്കുന്നു. ധാരണപ്രകാരം ഇന്നലെ പ്രസിഡന്റ്, വൈസ് പ്രസി ഡന്റ് രാജിവെയ്‌ക്കേണ്ടതായിരുന്നു. എന്നാല്‍,...

ടി വി എസ് റോഡ് :വണ്‍വേ സംവിധാനവുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനായില്ല

0
കാഞ്ഞിരപ്പള്ളിയിൽ ടി വി എസ് റോഡിൽ ഏർപ്പെടുത്തിയ വൺവേ സംവിധാനവു മായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനായില്ല. ഇതോടെ ട്രാഫിക് ഉപദേശക സമിതി യോഗം ഒരാഴ്ചക്കകം വിളിച്ച് ചേർക്കാൻ തീരുമാനമായി. വിഷയം ചർച്ച ചെയ്യുവാനായി വിളിച്ച്...

ആയിരം നൽകിയാൽ സുഖദർശനമെന്നത് അനുവദിക്കില്ലെന്ന് ദേവസ്വം പ്രസിഡൻറ്റ്

0
അന്നദാനത്തിന് ആയിരം നൽകിയാൽ അയ്യപ്പൻറ്റെ അരികിൽ സുഖദർശനമെന്നത് അനുവദിക്കില്ലെന്ന് ദേവസ്വം പ്രസിഡൻറ്റ് എരുമേലി :  അന്നദാനത്തിന് ആയിരം രൂപ നൽകിയാൽ സന്നിധാനത്ത് അയ്യപ്പനെ ദർശിക്കാൻ പ്രത്യേക സൗകര്യം നൽകുമെന്ന് ദേവസ്വത്തിൻറ്റെ പേരിൽ ബോർഡുകൾ സ്ഥാപിച്ചത്...

പ്രയാർ കേസിന് പോയതിൽ സംശയമുണ്ടെന്നും അഴിമതിക്കാരെ നീക്കുമെന്നും ദേവസ്വം പ്രസിഡൻറ്റ്

0
എരുമേലി : ദേവസ്വം ഭരണ കാലാവധി രണ്ട് വർഷമാക്കിയതിന് സർക്കാരിനെതിരെ മുൻ പ്രസിഡൻറ്റ് കോടതിയെ സമീപിച്ചതിൽ ദുരൂഹതയുണ്ടെന്ന് ദേവസ്വം പ്രസിഡൻറ്റ് എ പത്മകുമാർ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്റായി ചുമതലയേറ്റ ശേഷം എരുമേലിയിലെത്തിയ...

തുടര്‍ച്ചയായി ഓവറോള്‍ ചാന്പ്യന്‍ഷിപ്പു നേടിയ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ 

0
സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവം തുടര്‍ച്ചയായി ഓവറോള്‍ ചാന്പ്യന്‍ഷിപ്പു നേടിയ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍  കാളകെട്ടി: തിരുവനന്തപുരത്തു നടന്ന സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ തുടര്‍ച്ചയായി ഓവറോള്‍...

കര്‍ഷക മാര്‍ക്കറ്റുകള്‍ക്ക് 10 ലക്ഷം രൂപായുടെ ഉപകരണങ്ങള്‍

0
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുണ്ടക്കയം, കാളകെട്ടി, കൂട്ടിക്കല്‍, കോരുത്തോട്, മണിമല, ഞള്ളമറ്റം, എരുമേലി, കൂവപ്പള്ളി, തമ്പലക്കാട്, പാറത്തോട് എന്നീ കര്‍ഷക മാര്‍ക്കറ്റുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ത്രാസ്, സ്റ്റീല്‍...

മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാലിന്യം :ആര് നീക്കം ചെയ്യുമെന്ന തര്‍ക്കത്തില്‍

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാലിന്യം കുമി ഞ്ഞ് കൂടിയിരിക്കുന്നത് ആര് നീക്കം ചെയ്യുമെന്ന തര്‍ക്കത്തില്‍. മാലിന്യം നീക്കം ചെയ്താല്‍ എവിടെ നിക്ഷേപിക്കുമെന്ന ആശങ്കയിലാണ് പഞ്ചായത്ത്. ഇതേ അവസ്ഥ യിലാണ്...

ജീപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി. ഒഴിവായത് ദുരന്തം

0
മുണ്ടക്കയം പൈങ്ങണക്കു സമീപം രാവിലെ ഒമ്പതരയോടെയാണ് സംഭവം. ജീപ്പ് പുറ കോട്ട് എടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ബൈക്ക് വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം കടക്കുളളില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിഞ്ഞ്...

പുലിക്കുന്നില്‍ വീണ്ടും ആനക്കൂട്ടമിറങ്ങി:ബൈക്ക് യാത്രികന് പരിക്ക്

0
മുണ്ടക്കയം: പുലിക്കുന്ന് ഓലിക്കപ്പാറയിൽ റെനി തോമസാണ് ആനയുടെ മുന്പിൽ അകപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6.45ാടെ പുലിക്കുന്ന് ടോപ്പ് മുളംകൂട്ടത്തിനു സമീപമാണ് ആനയെ റോഡിൽ കണ്ടത്.  കർണാടകയിൽ ജോലി ചെയ്യുന്ന റെനി മുണ്ടക്കയത്ത് ബസിൽ...

എരുമേലിയിൽ ഭക്തരെ ഇരുട്ടിലാക്കിയെന്ന് പരാതി : വാസ്തവമറിഞ്ഞാൽ അഭിനന്ദിക്കുമെന്ന് പഞ്ചായത്ത്.

0
എരുമേലി : ശബരിമല തീർത്ഥാടനകാലം ആരംഭിച്ചിട്ടും തെരുവ് വിളക്കുകൾ പ്രകാശി ക്കുന്നില്ലെന്ന് നാട്ടുകാർ. അതേസമയം സംസ്ഥാനത്തിന് മാതൃകയായ ഏറ്റവും പുത്തൻ രീതിയാണ് തെരുവ് വിളക്കുകളുടെ കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നതെന്നും മറ്റ് പഞ്ചായത്തുകളും എരുമേലിയെ മാതൃകയാക്കുകയാണെന്നും...

ലോക പ്രമേഹ വാരാചരണത്തോടനുബന്ധിച്ച് കൂട്ടനടത്തം

0
പൊന്‍കുന്നം: ലോക പ്രമേഹ രോഗ വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ജനറല്‍ ഹോസ്പിറ്റലും, പൊന്‍കുന്നം ജനമൈത്രി പോലീസ്, ലയണ്‍സ് ക്ലബ്, ചിറക്കടവ് ഗ്രാമ പഞ്ചായത്ത്, മറ്റ് സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ രാവിലെ എട്ടു മണടെ...

കൺട്രോൾ റൂം തുറന്നിട്ടും ആകെ പോലിസ് നൂറിൽ താഴെ : മോഷണം...

0
എരുമേലി : ശബരിമല തീർത്ഥാടനകാല സേവനത്തിനായി എരുമേലിയിൽ തുറന്ന പോ ലിസ് കൺട്രോൾ റൂമിൻറ്റെ ഉദ്ഘാടനം ജില്ലാ പോലിസ് ചീഫ് ബി എ മുഹമ്മദ് റെഫീഖ് നിർവഹിച്ചു. അതേസമയം ഇത്തവണ സേവനത്തിന് പോലിസുകാരുടെ...

വ്യക്തികളുടെ സംഭാവനയ്ക്കാണ് സമൂഹത്തില്‍ പ്രാധാന്യമെന്ന് ആന്റോ ആന്റണി എംപി

0
കാഞ്ഞിരപ്പള്ളി : വ്യക്തികളുടെ സംഭാവനയ്ക്കാണ് സമൂഹത്തില്‍ പ്രാധാന്യമെന്ന് ആന്റോ ആന്റണി എംപി. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂളിലെ വിദ്യാ ഭ്യാസ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സാങ്കേതിക വിദ്യകളുടെ ഫലപ്രദമായ...

കാഞ്ഞിരപ്പള്ളിയെ ഹരിതാഭമാക്കാന്‍ ജില്ലാ പഞ്ചായത്ത്

0
കാഞ്ഞിരപ്പള്ളിയെ ഹരിതാഭമാക്കാന്‍ ഹരിത കാഞ്ഞിരപ്പള്ളി മിഷന്‍ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഹരിത കേരളം മിഷന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണ് സംരക്ഷണ വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെയും സഹകരണത്തോടെ...

ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​യ്ക്ക് മ​ട​ക്കി ന​ൽ​കി വ്യാ​പാ​രി മാ​തൃ​ക​യാ​യി

0
പൊ​ൻ​കു​ന്നം: ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണം ഉ​ട​മ​യ്ക്ക് മ​ട​ക്കി ന​ൽ​കി വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി മാ​തൃ​ക​യാ​യി. ക​ഴി​ഞ്ഞ ആ​റി​ന് വൈ​കു​ന്നേ​രം ഏ​ഴോ​ടെ​യാ​ണ് പാ​ലാ റോ​ഡി​ൽ തി​രു​ക്കു​ടും​ബ പ​ള്ളി​ക്ക് സ​മീ​പം റോ​ഡി​ൽ കി​ട​ന്ന് സ​മീ​പ​ത്തെ പ്ല​സ​ന്‍റ് ട്രേ​ഡേ​ഴ്സ്...

കാർ പാഞ്ഞുകയറി കെട്ടിടം ഭാഗികമായി തകർന്നു

0
പൊൻകുന്നം: ദേശിയ പാത 183 ൽ കാർ പാഞ്ഞുകയറി കെട്ടിടം ഭാഗികമായി തകർന്നു. പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫിസിന് സമീപം ജനതാ ബേബിയുടെ .  ജനതാഓ യിൽ ഏജൻസിയായി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ് കാർ...

സ്ഥലമില്ലാത്ത സ്ഥിരം ഫയർ സ്റ്റേഷന് 40 ലക്ഷം അനുവദിച്ചെന്ന് പി സി...

0
എരുമേലി : അഞ്ച് വർഷം മുമ്പ് അനുവദിച്ച സ്ഥിരം ഫയർ സ്റ്റേഷന് ഇതു വരെ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നിരിക്കെ കെട്ടിടം നിർമിക്കാൻ 40 ലക്ഷം രൂപ അനുവദി ച്ചെന്ന് എംഎൽഎ. എരുമേലിയിൽ ശബരിമല...