മുണ്ടക്കയം പൈങ്ങണക്കു സമീപം രാവിലെ ഒമ്പതരയോടെയാണ് സംഭവം. ജീപ്പ് പുറ കോട്ട് എടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് സമീപത്തെ ബൈക്ക് വര്‍ക്ക് ഷോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഈ സമയം കടക്കുളളില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിഞ്ഞ് മാറുകയായി രുന്നു. അപകടത്തില്‍ വര്‍ക്ക്‌ഷോപ്പിലെ ഓഫീസിനും മൂന്ന് ബൈക്കുകള്‍ക്കും കേടുപാടു കള്‍ സംഭവിച്ചു.