22/09/2020 തീയതി മുതൽ മുണ്ടക്കയം റിലയൻസ് TRENDS ടെക്സ്റ്റയിൽസിൽ പോയിട്ടുള്ളവരോ, അവിടുത്തെ ജീവനക്കാരുമായി ബന്ധം പുലർത്തിയിട്ടുള്ളവരോ  ഉണ്ടെങ്കിൽ, പനി ചുമ ശ്വാസം മുട്ടൽ മുതലായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക.
സ്ഥാപനത്തിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച  സാഹചര്യത്തിലാണ് ഇത്. പ്രാഥമിക സമ്പർക്കത്തിൽ ഉള്ളവർ  സ്വയം  ക്വാറൻ്റെയിനിൽ പോകണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പരുകൾ:
9847371964
7591917171
8891807899
9188893178