തച്ചപ്പുഴ: ഓലിക്കല്‍ ബേബി മാത്യുവിന്റെ മകന്‍ ബിനു മാനുവല്‍ (39) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച 2.30ന് ചെങ്കല്‍ തിരുഹൃദയ പള്ളിയില്‍.

ഭാര്യ ബിയ നീലൂര്‍ പച്ചോലില്‍ കുടുംബാംഗം. മാതാവ് ഏലിയാമ്മ കാരികുളം കൊള്ളിക്കുളവില്‍ കുടുംബാഗം.