സ്‌പോര്‍ട്‌സ് സ്‌കൂള്‍ – അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥര്‍...

0
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാ ക്കുന്നതിന് മുന്നോടിയായി സ്‌പോര്‍ട്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചതായും ചര്‍ച്ച ന ടത്തിയതായും ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. ഇന്നലെ രാവിലെ 11...

എകെജെഎം സ്കൂളിന് തിളക്കമാർന്ന വിജയം

0
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെൻകണ്ടറി സ്കൂൾ ഈ വർഷവും മിന്നുന്ന വിജയം. സയൻസ് വിഭാഗത്തിൽ പത്ത് എ പ്ലസ്സോടെ  നൂറു ശതമാനവും കോമേഴ്‌സ് വിഭാഗത്തിൽ മൂന്ന് എ പ്ലസ്സോടെ 98  ശതമാനം വിജയവും...

പൊലീസിന്റെ വയർലെസ് സിഗ്നൽ ചോരുന്നതായി സംശയം; വ്യാപക പരിശോധന

0
പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സിഗ്‌നല്‍ ചോരുന്നുവെന്ന സംശയത്തെ തുടര്‍ ന്നു മണിമല പൊന്തന്‍പുഴ വനമേഖലയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശോധ ന. അടച്ചിട്ട വീടുകളും ഇടിഞ്ഞുപൊളിഞ്ഞ വീടുകളും വനമേഖലയും കേന്ദ്രീകരി ച്ചായി രുന്നു വ്യാപക...

ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി സൗത്ത് മേഖലാ കമ്മിറ്റി യുവജന റാലി സംഘടിപ്പിച്ചു

0
Rss ഗൂഢാലോചനയ്ക്കു മുമ്പിൽ കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരാണ് അട്ടിമറി ക്കാൻ അനുവദിക്കില്ല, കോൺഗ്രസ്,ബിജെപി,ലീഗ് കലാപം അവസാനിപ്പിക്കുക എ ന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ കാഞ്ഞിരപ്പള്ളി സൗത്ത് മേഖലാ കമ്മി റ്റി യുടെ നേതൃത്വത്തിൽ മണങ്ങ്ല്ലൂർ ...

DYFI കൂട്ടിക്കൽ മേഖലാ കമ്മിറ്റി യുവജന റാലി

0
മത നിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല എന്ന മുദ്രവാക്യം ഉയർ ത്തി DYFI കൂട്ടിക്കൽ മേഖലാ കമ്മിറ്റി യുവജന റാലി സംഘടിപ്പിച്ചു.ആർ എസ് എസ് ഗൂഡലോചനയ്ക്കു മുൻപിൽ കേരളം കീഴടങ്ങില്ല, മത നിരപേക്ഷ...

വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും

0
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാരംഗം കലാസാ ഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ പ്ര വർത്തന ഉദ്‌ഘാടനവും നടന്നു. വിദ്യാരംഗം കൺവീനർ രവീന്ദ്രൻ പി.എസ്‌. സ്വാഗതം ആശംസിച്ചു.  സ്കൂൾ പ്രിൻസിപ്പൽ...

അച്ചടക്കത്തിൻ്റെ വാളോങ്ങി കെപിസിസി

0
കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ പരസ്യമായി തമ്മിലടിച്ച സംഭവത്തിലാണ് അച്ച ടക്ക നടപടിയുമായി കെപിസിസി (KPCC) നേതൃത്വം രംഗത്തുവന്നത്. പരസ്പരം തമ്മി ലടിച്ച് ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്റര്‍, ടികെ സുരേഷ് കുമാര്‍...

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ജിംനേഷ്യം ഉത്ഘാടനം നാളെ

0
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവ  ള്ളി ഡിവിഷനിലെ പടനിലത്ത് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം നാ ളെ നടക്കും.ജീവിത ശൈലീ രോഗങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രഭാത...

ആളില്ലാത്ത വീട്ടിൽ പട്ടാപ്പകൽ മോഷണം

0
തിടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്ടാപ്പകൽ മോഷണം. തിടനാട് വെയിൽ കാണാൻപാറ എട്ടാംമൈൽ ഓലിക്കൽ മോഹനന്‍റെ വീട്ടിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മോഷണം നടന്നത്. 10,000 രൂപയും ഒന്നരപവൻ സ്വർണവും നിലവിളക്കും അപഹരി ക്കപ്പെട്ടു....

16 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ്‌

0
കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ 16 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.സംഭവത്തിൽ ഇരുപക്ഷത്തുമായി ഏഴു പേർക്ക് പരിക്കേറ്റിരുന്നു. https://youtu.be/X10W16I1c78

ബൈപാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കണമെന്ന് കേരള കർഷക സംഘം

0
കാഞ്ഞിരപ്പള്ളി  ബൈ പാസിന്റെ  നിർമ്മാണ പ്രവർത്തനങ്ങൾക്കു എത്രയും വേഗം തുടക്കം കുറിക്കണമെന്ന് കേരള കർഷക സംഘം കാഞ്ഞിരപ്പള്ളി മേഖലാ സമ്മേള നം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാഞ്ഞിരപ്പള്ളി നഗരത്തിലെ സ്ഥലത്തിന്റെ ഫെയർ വാല്യു കുറയ്ക്കുവാൻ അടിയ...

ജീവനക്കാരെ സ്ഥിരപ്പെടുത്തണo: എൻആർഇജി എംപ്ലോയീസ് യൂണിയൻ

0
കേരള സംസ്ഥാന എൻആർഇജി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കാഞ്ഞിരപ്പ ള്ളി ബ്ലോക്ക്‌ കൺവെൻഷൻ അശ്വതി ചന്ദ്രന്റെ അധ്യക്ഷതയിൽ പാറത്തോട്ടിൽ ന ട ന്നു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം കെ.രാജേഷ് ഉദ്ഘടാനം ചെയ്തുതു.ഗ്രാമ...

ഐഎച്ച്ആർ ഡി കോളേജിൽ ഹൃസ്വകാല അടിസ്ഥാന കമ്പ്യൂട്ടർ കോഴ്സ്

0
ഐഎച്ച്ആർഡിയുടെ കാഞ്ഞിരപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവും സൂം, ഗൂഗിൾ മീറ്റ് മുതലായ വീഡിയോ കോൺഫെറെൻ സി ങ് രീതികളിലും പരിശീലനം നൽകുന്ന ഹൃസ്വകാല കോഴ്സിലേക്ക് അപേക്ഷ ക്ഷണി ക്കുന്നു....

മുണ്ടക്കയം നഗരത്തിൽ സീബ്രാ ലൈനുകൾ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കണം

0
മുണ്ടക്കയം നഗരത്തിൽ സീബ്രാ ലൈനുകൾ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു. ബസ് സ്റ്റാൻഡിന് സമീപം കുട്ടിക്കൽ റോഡരികിലും ബ സുകൾ സ്റ്റാന്ഡിൽ നിന്നും ഇറങ്ങുന്ന സ്ഥലത്തുമാണ് സീബ്ര ലൈനുകൾ ഉണ്ടായിരുന്നത്...

കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ പുനരധിവാസ പദ്ധതി

0
കാഞ്ഞിരപ്പള്ളി രൂപത റെയിൻബോ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ജീസസ്സ് യൂത്ത് കൂവപ്പള്ളിയിൽ നിർമ്മിക്കുന്ന ഭവനത്തിന്റെ ശിലാസ്ഥാപന ശുശ്രൂഷ മാർ ജോസ് പുളിക്കൽ നിർവഹിക്കുന്നു. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ. ജോ സുകുട്ടി...

എപ്ലസ് നേടിയ കരിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ

0
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ കരിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ 35 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ്

0
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ 36 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ്. ആബ്ലിന്‍ ജോണ്‍ മാര്‍ട്ടിന്‍, അഫ്‌ല നവാസ്, ഐശ്വര്യ എസ്. നായര്‍, അക്ഷയ് മോഹന്‍ വി., അലന്‍ മാത്യു, അലക്‌സാണ്ടര്‍ മനു, അല്‍ഫിദ...

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ എരുമേലി സെന്റ് തോമസ്

0
എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണയും നൂറ് മേനി വിജയം നേടി എരുമേലി സെന്റ് തോമസ് സ്കൂൾ. പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു.16 പേർ ഫുൾ എ പ്ലസ് നേടി. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും...

മുണ്ടക്കയത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുമെന്ന് പൂഞ്ഞാർ എംഎൽഎ

0
മുണ്ടക്കയത്തും പരിസരപ്രദേശങ്ങളിലും ചിതറിക്കിടക്കുന്ന സർക്കാർ ഓഫീസുകൾ ഒരു മേൽക്കൂരയ്ക്ക് കീഴിൽ എത്തിക്കുന്നതിനും, അതുവഴി മെച്ചപ്പെട്ട സർക്കാർ സേവനങ്ങ ൾ ഉറപ്പുവരുത്തുന്നതിനും ഉദ്ദേശിച്ച് മുണ്ടക്കയത്ത് എം എൽ എ ആസ്തി വികസന ഫ ണ്ട്...

പാറത്തോട് സ്വാശ്രയ കർഷക സമിതിയുടെ വാർഷിക പൊതുയോഗം

0
വി. എഫ് പി സി കെ  പാറത്തോട് സ്വാശ്രയ കർഷക സമിതിയുടെ എട്ടാമത് വാർഷിക വും  പൊതുയോഗവും  ചോറ്റി ആഗ്രോ പ്രോസസിംഗ് യൂണിറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   ഡയസ് കോക്കാട്ടിന്റെ അധ്യക്ഷതയിൽ...