പാലിയേറ്റിവ് പ്രവർത്തനങ്ങൾക്കായി ആംബുലൻസ് കൈമാറി

0
ആരോഗ്യ - വിദ്യാഭ്യാസ രംഗത്ത് ഇടത് സര്‍ക്കാര്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയതായി ഡ പ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. മുണ്ടക്കയം പഞ്ചായത്തിന് ജില്ലാപഞ്ചായത്തംഗം സുഭേഷ് സുധാകര്‍ അനുവദിച്ച ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു...

മുഖ്യമന്ത്രി രാജീവച്ചേ മതിയാവൂ : പി.സി ജോർജ്

0
കാഞ്ഞിരപ്പള്ളി : സ്വർണ്ണക്കള്ളക്കടത്തിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചേ മതിയാവൂവെന്ന് ജനപക്ഷം ചെയർമാൻ പിസി ജോർജ്. ഒരു മുഖ്യ മന്ത്രിയെന്ന നിലയിൽ കേരളത്തിന് അപമാനമായിതീർന്നിരിക്കുകയാണ് പിണറായി വി ജയൻ. കേരളത്തിന്റെ ചരിത്രത്തിൽ...

ആർ എസ് പി എരുമേലി ലോക്കൽ സമ്മേളനo

0
ആർ എസ് പി എരുമേലി ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പൊതു സ മ്മേളനം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെ യ്തു. മണ്ഡലം സെക്രട്ടറി സിബി എ...

വൈദിക സമര്‍പ്പിത സമൂഹത്തിലൂടെ ദൈവരാജ്യം പ്രകാശിക്കണം: മാര്‍ ജേക്കബ് മുരിക്കന്‍

0
പൊടിമറ്റം: വൈദിക സന്യസ്ത സമര്‍പ്പിത സമൂഹത്തിലൂടെ പൊതുസമൂഹത്തില്‍ ദൈ വരാജ്യം പ്രകാശിക്കണമെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവര്‍ണജൂബിലി യാഘോ ഷങ്ങളോടനുബന്ധിച്ചുള്ള 'സമര്‍പ്പിത...

കോട്ടയത്ത് 9 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന...

0
9 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന തടവ്. വെളിയ ന്നൂർ സ്വദേശിയെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ) ശി ക്ഷിച്ചത്. പ്രതിക്ക് 25000/- രൂപ...

ക്ഷീരവർദ്ധിനി പലിശരഹിത വായ്പയുടെ ഉദ്ഘാടനം

0
ജില്ലാ പഞ്ചായത്ത്‌ ക്ഷീര കർഷകർക്കുവേണ്ടി ഏർപ്പെടുത്തിയ ക്ഷീരവർദ്ധിനി പലി ശരഹിത വായ്പയുടെ ഉദ്ഘാടനം കടയനിക്കാട് ക്ഷീരോൽപാദന സംഗത്തിലെ അംഗ ങ്ങൾക്ക് നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത്‌ പോതുമരാമത്തു സ്റ്റാൻഡിങ് കമ്മിറ്റി ചെ യർ പേഴ്സൻ...

പാറത്തോട് ഒരേ ദിശയില്‍ പോയ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു

0
കെ.കെ. റോഡില്‍ പാറത്തോട് പഞ്ചായത്ത് ഓഫീസിന് സമീപം ഒരേ ദിശയില്‍ പോ യ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. മുന്‍പില്‍ പോയ ബസ് നിറുത്തിയതിനെ തുടര്‍ന്ന് ബസിന്റെ പിറകില്‍ പിന്നാലെയെത്തിയ റിക്കവറി വാന്‍ ഇടിക്കുകയും...

എൻ സി പി യുടെ 24-മത് ജന്മദിനാഘോഷം

0
സുശക്തമായ മതേതര ഭാരതത്തിനായി നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമായ എൻസിപിയുടെ 24-മത് ജന്മദിനാഘോഷം കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി സങ്കടി പ്പിച്ചു.മാതൃകാപരമായി സുശക്തമായ മതേതര ഗവണ്മെന്റ് നയിക്കുന്ന രാജ്യത്തിനാ കെ മാർഗദർശിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും...

അഡ്വ.സാജന്‍ കുന്നത്ത് : കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് വൈസ്...

0
കാഞ്ഞിരപ്പള്ളി താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി പ്രാഥ മിക സഹകരണ കാർഷിക വികസന ബാങ്കിന്റെ വൈസ് പ്രസിഡന്റായി പ്രസി ഡ ന്‍റായി അഡ്വ.സാജന്‍ കുന്നത്ത് തെരഞ്ഞെടുക്കപ്പെട്ടു.അടുത്ത അഞ്ച് വർഷകാലവും വൈസ് പ്രസിഡന്റായി തുടരും....

എംഎല്‍എ ഓഫീസ് ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും

0
കറുകച്ചാലില്‍ എം എല്‍ എ ഓഫീസ് ഉദ്ഘാടനവും കുട്ടികള്‍ക്കുള്ള പഠനോപകര ണ ങ്ങളുടെ വിതരണവും നടത്തിയതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. എ ല്‍ഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കണ്‍വീനര്‍ പ്രൊഫ.ആര്‍ നരേന്ദ്രനാ ഥ്...

അൽഫീൻ ഇനി പുതിയ മാനേജ്മെൻ്റിന് കീഴിൽ

0
പൗരപ്രമുഖരും ഗൾഫ് മലയാളികളും ചേർന്ന് ആരംഭിച്ച അൽഫീൻ പബ്ലിക് സ്‌ക്ലൂൽ ഇ നി പുതിയ മാനേജ്മെൻ്റിന് കീഴിൽ. 35 കോടി രൂപക്കടുത്താണ് സ്കൂൾ വിറ്റത്. മേഖ ലയിലെ പ്രമുഖ പ്ലാൻ്ററായ  വെളിച്ചയാനി സ്വദേശിയായ...

പ്രളയത്തില്‍ തകര്‍ന്ന കോരുത്തോട് മൂഴിക്കല്‍ പാലത്തിന്റെ കൈവരികള്‍, പുനര്‍ നിര്‍മിക്കാത്തതില്‍ പ്രതിഷേധം...

0
കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന കോരുത്തോട് മൂഴിക്കല്‍ പാലത്തിന്റെ കൈവരികള്‍, പുനര്‍ നിര്‍മിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. പെരുവന്താനം കോരുത്തോട് പ ഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ കൈവരികള്‍ ഉടന്‍ നിര്‍മിക്കണ മെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇടുക്കി...

പൊന്‍കുന്നം മിനി സിവില്‍സ്റ്റേഷനില്‍ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടി

0
പൊന്‍കുന്നം മിനി സിവിൽസ്റ്റേഷന്‍ അനധികൃത പാര്‍ക്കിങ്ങിoഗ്കാർക്കെതിരെ നടപ ടിക്കൊരുങ്ങി അധികൃതർ. അനധികൃത പാര്‍ക്കിങ്ങിoഗ് തടയാൻ നിയന്ത്രണങ്ങൾ ഏ ർപ്പെടുത്തുകയാണ്  അധികൃതർ.പാർക്കിംങ്ങ് നിയന്ത്രിക്കാൻ ഇനി മുതൽ സിവിൽ സ്റ്റേഷൻ്റെ പ്രധാന ഗേറ്റുകൾ 9 മണിക്ക്...

സിപിഎം നേതാവ് അഡ്വ. റെജി സഖറിയാക്ക് വാഹനാപകടത്തില്‍ പരിക്ക്

0
പാറത്തോട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ രാവിലെ ഏഴരയോടെ നടന്ന അപകട ത്തിലാണ് റെജി സഖറിയ സഞ്ചരിച്ചിരുന്ന ആൾട്ടോ കാറും, ഓട്ടോറിക്ഷയുമായി കൂട്ടി യിടിച്ചത്. സിപിഐഎം ജില്ലാ സെക്രെട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡ...

സാജൻ തൊടുക: കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ...

0
കാഞ്ഞിരപ്പള്ളി താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി പ്രാഥ മിക സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് ഭരണ സമിതി അംഗങ്ങൾ എതിരില്ലാതെ തെ രഞ്ഞെടുക്കപ്പെട്ടു. ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ UDF പ്രവർത്തകർ നോമിനേഷൻ നൽകിയെങ്കിലും...

കൊടുങ്ങാ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ മോഷണം. ശാന്തിയും  മുൻ ശാന്തിയും  അറസ്റ്റിൽ 

0
മുണ്ടക്കയം ഇളംകാട് കൊടുങ്ങാ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും ഓട്ടു വിളക്കുകൾ മോഷണം പോയ സംഭവത്തിൽ ക്ഷേത്രം ശാന്തി  ചേർത്തല പടിഞ്ഞാറ്റ തുമ്പയിൽ പ്രസാദ് (45)  ക്ഷേത്ര മുൻ ശാന്തി ഇളംകാട്...

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സിബിഎസ്ഇ സ്കൂൾ വിൽക്കുന്നു

0
കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ സിബിഎസ്ഇ സ്കൂൾ വിൽക്കുന്നു. കിഴക്കൻ മലയോര മേഖലയിലെ പ്രമുഖ സിബിഎസ്ഇ സ്കൂളാണ് വിൽപ്പനക്ക് തയാറെടുക്കുന്നത്. ഇതു സംബന്ധിച്ച കൈമാറ്റ നടപടിയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്ന് വരികയാണ്.50 കോടി രൂപക്കടുത്താണ് സ്കൂൾ...

കൽക്കട്ട ട്രേഡേഴ്സ് മാറ്റി സ്ഥാപിച്ചു

0
കെ.കെ റോഡിൽ പ്രവർത്തിച്ച് വന്നിരുന്ന കൽക്കട്ട ട്രേഡേഴ്സ് എന്ന സ്ഥാപനം പുൽപ്പേൽ ടെസ്റ്റിൽസിന്റെ പാർക്കിങ്ങിന് സമീപമുള്ള കൽക്കട്ട ബിൽഡിംഗിലേക്ക് മാറ്റി സ്ഥാപിച്ചതായി ഉടമസ്ഥർ അറിയിച്ചു. ഹോം ബേക്കേഴ്സിന് ആവശ്യമായ എല്ലാവിധ സാധനങ്ങളും സ്പൈസി, ഡ്രൈ...

പഠനോപകരണങ്ങൾ നൽകി ഡി.വൈ.എഫ്.ഐ

0
ഡി.വൈ.എഫ്.ഐ മുണ്ടക്കയം സൗത്ത് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിക്കും വയൽ ഗവ. എൽ.പി സ്കൂളിലെ  മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകി . സംസ്ഥാന കമ്മറ്റിയംഗം അർച്ചന സദാശിവൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജെഫിൻ...

എൻ.ബി.എ  അക്രഡിറ്റേഷൻ തിളക്കത്തിൽ അമൽജ്യോതി

0
പുതുതായി നാലു ബി .ടെക് പ്രോഗ്രാമുകളിൽ കൂടി എൻ ബി എ  അക്രഡിറ്റേഷനുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് നേട്ടങ്ങളുടെ നെറുകയിൽ.സി വിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ്, കെമിക്കൽ എഞ്ചിനീയറിംഗ്,മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ ഡിപ്പാർട്മെന്റുകളാണ് ഈ നേട്ടം കൈവ രിച്ചത്. https://youtu.be/kUDG6t0tpig നിലവിലുള്ള ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്,...