റബ്ബർ വിലയിടിവിനെതിരെ ഇടതു സർക്കാർ പ്രകടനപത്രിയിൽ റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറ വില ഉടൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജന പക്ഷം (സെക്കുലർ)ചെയർമാൻ പിസി ജോർജ് കോട്ടയം കളക്ട്രേറ്റിന് മുന്നിൽ നാളെ (22/11/2022) ഉപവാസ സമരം നടത്തും.റബ്ബർ ഉത്പാദക സംഘങ്ങളുടെ കൂട്ടായ്മയുടെ അഖിലേന്ത്യാ പ്രസിഡന്റ്‌ അഡ്വ. സുരേഷ് കോശി മുഖ്യപ്രഭാഷണം നടത്തും.

ഇ.കെ.ഹസ്സൻകുട്ടി, ജോർജ് ജോസഫ്, പ്രൊഫ.സെബാസ്റ്റ്യൻ ജോസഫ്,സെബി പറമു ണ്ട ,ഉമ്മച്ചൻ കൂറ്റനാൽ, ഷൈജോ ഹസ്സൻ,കെ എഫ് കുര്യൻ, ഷോൺ ജോർജ്,ജോർജ് വടക്കൻ, സജി എസ് തെക്കേൽ,സുബീഷ് ശങ്കർ,മേഴ്‌സി ചന്ദ്രൻ, ഇ.ഒ. ജോൺ, ബെൻ സി വർഗീസ് ,ജോൺസൺ കൊച്ചുപറമ്പിൽ , സുരേഷ് പലപ്പൂർ,ബാബു എബ്രഹാം , പി എം വത്സരാജ്,തോമസ് വടകര, സിറിൽ ജി നരിക്കുഴി, ടോമി ഈറ്റത്തോട്,സച്ചിൻ ജെയിംസ്, മാത്യു കൊട്ടാരം, ജോസ് ഫ്രാൻസിസ്,നസീർ വയലുംതലക്കൽ,റെനീഷ് ചൂണ്ടച്ചേരി എന്നിവർ സമരത്തിന് നേതൃത്വം നൽകും.