Category: വിശ്വാസം
എരുമേലി ഫൊറോനയില്‍ ബഥേല്‍ സംഗമത്തിന് തുടക്കമായി
എരുമേലി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണജൂബിലിവര്‍ഷത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മാതൃസഹായം തേടി രൂപതാ മാതൃവേദി, ഇടവകതലത്തില്‍ ഒരു ക്കു ന്ന, എരുമേലി ഫൊറോനയിലെ ബഥേല്‍ സംഗമത്തിന് എയ്ഞ്ചല്‍വാലി ഇടവകയില്‍ തുടക്കമായി. ഫൊറോനാ ഡയറക്ടര്‍ ഫാ. ആന്റണി [more…]
“വിശ്വാസവെളിച്ചം” വിശ്വാസപരിശീലക മഹാസംഗമം നടത്തി
കാഞ്ഞിരപ്പള്ളി രൂപതാ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിശ്വാസജീവിതപരിശീലകരുടെ സംഗമം ‘വിശ്വാസ വെളിച്ചം’ കുമളി സെന്റ് തോമസ് ഫൊറോ നാപ്പള്ളിയിൽ നടന്നു. രൂപതയിലെ രണ്ടായിരത്തോളം വിശ്വാസ ജീവിത പരിശീലകർ പങ്കെടുത്ത സംഗമം രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ [more…]
പനമറ്റം ഭഗവതിക്ഷേത്രത്തിന്റെ പുനർനിർമാണം പൂർത്തിയായി; കലശോത്സവത്തിന് ഒരുക്കങ്ങളായി
പനമറ്റം: ഭഗവതിക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമാണം പൂർത്തിയാക്കി കലശോത്സവത്തിന് ഒരുങ്ങി. ഈ മാസം 26 മുതൽ ജൂൺ രണ്ടുവരെ നടക്കുന്ന ചടങ്ങുകളോടെ ക്ഷേത്ര ചു റ്റമ്പല സമർപ്പണവും നവീകരണകലശവും പൂർത്തിയാക്കും. തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻനമ്പൂതിരിപ്പാടും [more…]
ബലി പെരുന്നാൾ വ്യാഴാഴ്ച ( മേയ് 28 )
ഞായറാഴ്ച ദുൽഹിജ്ജ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ മേയ് 19 ചൊവ്വാഴ്ച ദുൽഹിജ്ജ ഒന്നും അതനുസരിച്ച് ബലി പെരുന്നാൾ (ദുൽഹിജ്ജ 10 ) മേയ് 28 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസി കാന്തപുരം [more…]
സഭയുടെ തനിമ കാത്തുസൂക്ഷിക്കണം: ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍
ക്രൈസ്തവ വിശ്വാസത്തിന്റെ നന്മയും സാധ്യതയും പൊതുസമൂഹത്തിന്റെ സമഗ്രവളര്‍ച്ച പ്രയോജനപ്പെടും വിധം സഭ കാലത്തിനൊത്തു സജ്ജമാകണമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. സഭയെ തകര്‍ക്കാനും തളര്‍ത്താനും ഭയപ്പെടുത്താനും പല തലങ്ങളില്‍ നടക്കുന്ന നീക്കങ്ങളെ ധീരമായ [more…]
സമുദായ ശക്തീകരണറാലിയും പൊതുസമ്മേളനവും മെയ് 3ന്
സമുദായ ശക്തീകരണ റാലിയും പൊതുസമ്മേളനവും കാഞ്ഞിരപ്പള്ളിയില്‍ സീറോ മലബാര്‍ സഭ 2026 വര്‍ഷം സമുദായശക്തീകരണവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമാ യി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവകയില്‍ റാലിയും പൊതുസമ്മേളനവും മെയ് 3-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 [more…]
പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി
പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി കുരുപ്പക്കാട്ട് ഇല്ലം നാരായണൻനമ്പൂതിരിയുടെയും മേൽശാന്തി കുന്നപ്പള്ളി ഇല്ലം നാരായണൻ നമ്പൂതിരിയു ടെയും കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് ഉത്സവത്തിന്റെ തിരുവരങ്ങ് എൻ.എസ്.എസ്.യൂണിയൻപ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. കർഷക പുര [more…]
കുന്നുംഭാഗം മാർ യൗസേപ്പ് പിതാവിൻ്റെ പള്ളിയിൽ തിരുനാൾ
കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം മാർ യൗസേപ്പ് പിതാവിൻ്റെ പള്ളിയിൽ ഇടവകമധ്യസ്ഥനായ മാർ യൗസേപ്പ് പിതാവിൻ്റെയും പരിശുദ്ധ കന്യകാമറിയത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ 13 മുതൽ 15 വരെ നടക്കുമെന്ന് വികാരി ഫാ. ആൻ്റണി ചെന്നയ്ക്കാട്ടുകുന്നേൽ [more…]
സെന്റ് ഇഫ്രേം പള്ളിയിൽ തിരുനാൾ
ചിറക്കടവ് താമരക്കുന്ന് സെന്റ് ഇഫ്രേം പള്ളിയിൽ മാർ അപ്രേമിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽ ഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ വെള്ളിയാഴ്ച്ച മുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. റെജി മാത്യു വയലുങ്കൽ, [more…]
എസ് എം വൈ എം- യുവദീപ്തി 2025-26 വർഷത്തെ പ്രവർത്തന മാർഗരേഖ
കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എം- യുവദീപ്തി 2025-26 വർഷത്തെ പ്രവർത്തന മാർഗരേഖ ചങ്ങനാശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ ചേർന്ന് [more…]
