Estimated read time 1 min read
വിശ്വാസം വീഡിയോസ്

ഇരുന്നൂറ് കുടുംബനാഥന്മാർ ചേർന്ന് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി

മണിമല: ഹോളി മാഗി ഫൊറോനാ പള്ളിയിൽ ഇരുന്നൂറ് കുടുംബനാഥന്മാർ ചേർന്ന് സമ്പൂർണ ബൈബിൾ വായിച്ചു പൂർത്തിയാക്കി. ഇടവകയുടെ ഇരുന്നൂറാം വാർഷികത്തിന്‍റെ ഭാഗമായാണ് പിതൃ വേദിയുടെ നേതൃത്വത്തിൽ കുടുംബനാഥന്മാരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്.  ഇടവക വികാരിയുടെ [more…]

Estimated read time 0 min read
വിശ്വാസം

കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാ അത്ത് പരിപാലന സമിതി

കാഞ്ഞിരപ്പള്ളി നൈനാർ പള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി പ്രസിഡണ്ടായി പിഎം അബ്ദുൽ സലാം പാറയ്ക്കലും സെക്രട്ടറിയായി പിപി അൻസാരി (വാവേർ) മൂക്രികാട്ടിലിനേയും ട്രഷറർ ആയി ടിഎം ഷിബിലി (കറൻറ്റ്സ്) തേനം മാക്കലിനേയും തെരഞ്ഞെടുത്തു. [more…]

Estimated read time 0 min read
വിശ്വാസം

ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു കാഞ്ഞിരപ്പള്ളി രൂപതയില്‍ സ്വീകരണം നല്‍കി

കാഞ്ഞിരപ്പള്ളി: കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി നയിക്കുന്ന ജീവസംരക്ഷണ സന്ദേശയാത്രയ്ക്കു വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന ദൈ വാലയത്തില്‍ സ്വീകരണം നല്‍കി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവന്‍ [more…]

Estimated read time 0 min read
വിശ്വാസം

കുടുംബ സംഗമവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും

മണങ്ങല്ലൂർ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ജമാഅത്ത് പ്രസിഡന്റ്‌ സഫറുള്ളഖാന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അബ്ദുൽ റൗഫ് അമാനി ഉൽഘാടനം ചെയ്തു. പ്രശസ്ത സൈക്യാട്രിസ്റ്റ് [more…]

Estimated read time 0 min read
വിശ്വാസം

കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ നിർമ്മിക്കുന്നതിന് 20 ലക്ഷം രൂപ; ദേവസ്വം ബോർഡ് പ്രസിഡന്റ്

കൊടുങ്ങൂർ :തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിൽ വലിയ നടപന്തൽ ഉടൻ നിർമ്മി ക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശാന്ത്. ഇതിനായി ദേവസ്വം ബോർഡ് 20 [more…]

Estimated read time 1 min read
വിശ്വാസം

വിശ്വാസതാതന്റെ സ്മരണയിൽ കാഞ്ഞിരപ്പള്ളി രൂപത യുവദീപ്തി- എസ് എം വൈ എം പദയാത്ര

എരുമേലി: ഭാരതത്തിന്റെ ശ്ലീഹയായ മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ  1952-ാം ദുക്റാനയോടുബന്ധിച്ച് കാഞ്ഞിരപ്പള്ളി രൂപത എസ് എം വൈ എംന്റെ നേതൃത്വത്തിൽ കണമല സെന്റ് തോമസ് പള്ളിയിൽ  നിന്നും  നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയിലേക്ക് [more…]

Estimated read time 0 min read
വിശ്വാസം

കൂട്ടായമയുടെ സാക്ഷ്യം നല്കുവാനാകണം:  മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: കൂട്ടായ്മയിലാണ് സുവിശേഷ സാക്ഷ്യം സാധ്യമാകുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ  ജോസ് പുളിക്കൽ . മേജർ ആർക്കി  എപ്പി സ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയിൽ മാർ തോമാ ശ്ലീഹയുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് [more…]

Estimated read time 0 min read
വിശ്വാസം

ഇളങ്ങുളം ശാസ്താ ക്ഷേത്രത്തിന് ഇനി നാട്യമണ്ഡപവും നടപ്പന്തലും

പൊൻകുന്നം: ഇളങ്ങുളം ധർമശാസ്താ ക്ഷേത്രത്തിൽ നാട്യമണ്ഡപത്തോടുകൂടിയ നടപ്പന്തൽ നിർമാണം ആരംഭിച്ചു. ക്ഷേത്രമതിൽക്കകത്ത് തെക്കുകിഴക്ക് കോ ണിൽ  കലശമണ്ഡപത്തിനുള്ള സ്ഥലത്ത് നാട്യമണ്ഡപം പ്രത്യേകമായി നിർമിക്കും. ഇതിനോട് ചേർന്ന് ഓടുപാകി പൗരാണികമായ രീതിയിൽ 38 അടി വീതിയും [more…]

Estimated read time 1 min read
വിശ്വാസം

ദക്ഷിണ നവോത്ഥാനത്തിന്റെ ചാലകശക്തി DKLM

ദക്ഷിണ കേരള ലജ്ജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ ജംഇയ്യത്തു ഉലമയുടെ 69 -ാം സ്ഥാപക ദിനം ആചരിച്ചു.  പൂതക്കുഴി മു ഹിയുദ്ധീൻ ജുമാ മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് പ്രസിഡന്‍റും മേഖലാ പ്രസിഡന്‍റും സംയുക്തമായി [more…]

Estimated read time 0 min read
വിശ്വാസം

പ്രേഷിത ചൈതന്യമുള്ള കുടുംബങ്ങള്‍ വിശ്വാസം പ്രഘോഷിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍

കാഞ്ഞിരപ്പള്ളി: വിശ്വാസ സാക്ഷ്യം നല്കുന്ന കുടുംബങ്ങള്‍ യഥാര്‍ത്ഥ പ്രേഷിതര്‍ക്ക് വഴികാട്ടുന്നുവെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ പരിശുദ്ധ [more…]