മർക്കസ് ഹോം കെയർ സംഗമവും, റമളാൻ കിറ്റ് വിതരണവും നടത്തി

Estimated read time 1 min read

മുണ്ടക്കയം : കോഴിക്കോട് മർക്കസ് RCFI നേതൃത്വത്തിൽ ഇർഷാദിയ അക്കാദമിയ്യി ൽ ഹോം കെയർ സംഗമവും, റമദാൻ കിറ്റ് വിതരണവും നടന്നു.ഇർഷാദിയ അക്കാദ മി പ്രസിഡണ്ട് അഷ്റഫ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് KEA അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ലിയാഖത്ത് സഖാഫി ഉൽബോധന പ്രഭാഷണം നടത്തി. ബാരി നൂറാനി, നൗഫൽ പെരുമണ്ണ തുടങ്ങിയവർ പദ്ധതി അവതരണം നേതൃത്വം നൽ കി. 30 ദിവസം നീണ്ടു നിൽക്കുന്ന റമദാൻ കർമ്മ പരിപാടികൾ ഇതോടെ തുടക്കം കു റിച്ചു. ഉമ്മർ സഖാഫി എടക്കുളം, ആദിൽ, റമീസ്, തുടങ്ങിയവർ സംസാരിച്ചു.

ഇർഷാദിയാ അക്കാദമിയുടെ നേതൃത്വത്തിൽ ഇടുക്കി പത്തനംതിട്ട കോട്ടയം ജില്ലയി ൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അനാഥ കുട്ടികൾക്കുള്ള കിറ്റ് വിതരണംനടന്നു. ഇർഷാ ദിയ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ എസ് രാജു ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണ ഉദ്ഘാടനം പി കെ പ്രദീപ് നിർവഹിച്ചു. എ ബി സി സാജിദ് . ഷംനാദ് സ്, സഫുവാൻ, മുഹമ്മദ് ഷാഫി, മുഹമ്മദ് റഫീഖ് ഹാ ഫിസ്, സ്വാദിഖ് ആലുവ, സലാഹുദ്ദീൻ കരുനാഗപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽ കി.

You May Also Like

More From Author