ചോറ്റി ശ്രീമഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് തുടക്കമാകും

Estimated read time 1 min read

കാഞ്ഞിരപ്പള്ളി – പാറത്തോട് ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ഇന്ന് തുട ങ്ങും. വൈകിട്ട് 5.30ന് പാലമൂട്ടിൽ പി.വി വിജി കൊടിക്കൂറയും കൊടിക്കയറും സമ ർപ്പിക്കും 6.15ന് വിശേഷാൽ ദീപരാധന 6.30ന് തന്ത്രി താഴ്മൺ മഠം കണ്ഠരരു മോഹനര രുടെ മുഖ്യ കാർമികത്വത്തിലും മേൽശാന്തി സത്യനാഥ് മാധവ് നമ്പൂതിരി,കീഴ്ശാന്തി ഗോപാലകൃഷ്ണൻ നമ്പൂതിരി എന്നിവരുടെ സഹ കാർമികത്വത്തിലും കൊടിയേറ്റ്.

7.00 മുതൽ ശ്രീ മഹാദേവ വനിതാ സേവാസമിതി അവതരിപ്പിക്കുന്ന തിരുവാതിര. 8.30ന് സന്നിധാനന്ദൻ നയിക്കുന്ന കൊച്ചിൻ മെലഡി ഓർക്കസ്ട്രായുടെ ഭക്തിഗാന മേള.മാർച്ച് 1 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 7.00നു ഭജന,8.30 മുതൽ നൃത്ത നൃത്യങ്ങൾ ആദിത്യ സ്കൂൾ ഓഫ് ഡാൻസ് ചോറ്റി.2 ന് 7.00 മുതൽ ഭജന, 8.30 മുതൽ നൃത്തനൃത്യങ്ങൾ സംസ്കൃതി നാട്യ കലാ ക്ഷേത്രം മുണ്ടക്കയം. 3ന് 10. 30 മുതൽ ഉത്സ വബലി 12.30ന് ഉത്സവബലി ദർശനം. 1ന് പ്രസാദമൂട്ട്. വൈകിട്ട് 7.30 മുതൽ നാടൻ പാ ട്ടും കലാരൂപങ്ങളും. അവതരണം കലാഭവൻ മണി ഫൗണ്ടേഷൻ തൃശ്ശൂർ. 4ന് വൈകി ട്ട് 7.00 ന് ഭജന,8.30 മുതൽ നൃത്ത നൃത്യങ്ങൾ ചിലങ്ക സ്കൂൾ ഓഫ് ഡാൻസ് ചിറ്റടി.5 ന് വൈകിട്ട് 7.00 ന് ശ്രീഭൂതബലി.8.30 മുതൽ നാടകം കുചേലൻ, അക്ഷര കലാ തിരുവ നന്തപുരം.

6ന് പള്ളിവേട്ട 3.00മുതൽ കാഴ്ച ശ്രീബലി. നാദസ്വരം ക്ഷേത്ര കലാപീഠം അരുൺ കു മാർ ആൻഡ് ആലപ്പുഴ അഖിൽ.എസ്. കുമാർ ആൻഡ് പാർട്ടി. പഞ്ചവാദ്യം കലാപീഠം ഗോപകുമാർ & പാർട്ടി ചെണ്ടമേളം കലാപീഠം ആനിക്കാട് കൃഷ്ണകുമാർ& പാർട്ടി. 7ന് കാവടി ഹിടുംബൻ പൂജ.8.00ന് പള്ളിവേട്ട പുറപ്പാട് 8.30 ന് പള്ളിവേട്ടഎതിരേൽപ്പ്. 7 ന് ആറാട്ട്. 10.00ന് ആറാട്ട് ബലി.2.30 ന് ആറാട്ട് പുറപ്പാട്.6.00ന് തിരു ആറാട്ട്. മുണ്ട മറ്റം ആറാട്ട് കടവിൽ. 8.00ന് ആറാട്ട് ഘോഷയാത്രയ്ക്ക് സ്വീകരണം ചോറ്റി ജംഗ്ഷനി ൽ. 9.00ന് ആറാട്ട് എതിരേൽപ്പ് ക്ഷേത്രസന്നിധിയിൽ.11.30ന് കൊടിയിറക്ക്.

8ന് ശിവരാത്രി.7.00മുതൽ ശിവപുരാണ പാരായണം.8.30ന് കാവടിയാട്ടം ചിറ്റടി എസ്എൻഡിപി ഗുരുദേവക്ഷേത്രം പാറത്തോട് ഹിന്ദു യുവജന സംഘടന മന്ദിരം എ ന്നിവിടങ്ങളിൽ നിന്നും. 10.30 ന് നാരങ്ങ വിളക്ക് 11.00 ന് കാവടി അഭിഷേകം. 6.00ന് പ്രദോഷപൂജ.7.00ന് പുഷ്പാഭിഷേകം. രാത്രി 11ന് മഹാശിവരാത്രി പൂജ. തിരുവരങ്ങിൽ രാത്രി എട്ടിന് ഭക്തിഗാനമേള മൂവാറ്റുപുഴ നാദബ്രഹ്മം ഓർക്കസ്ട്ര.10.00ന് ചാക്യാർകൂ ത്ത്.12 മുതൽ കഥാപ്രസംഗം. അവതരണം സൂരജ് സത്യൻ എറണാകുളം. 2.00ന് നൃത്ത നാടക ചോറ്റാനിക്കര അമ്മ അവതരണം മുദ്ര പത്തനംതിട്ട . ‎

You May Also Like

More From Author