Category: വിശ്വാസം
പൊടിമറ്റം സെൻറ് മേരീസ് പള്ളിയുടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി
പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാ വിന്റെയും സംയുക്ത തിരുനാള്‍ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഫാ: മാർട്ടിൻ വെള്ളിയാംകുളം കൊടിയേറ്റി. തുടര്‍ന്ന് നടന്ന [more…]
ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയിലെ തിരുനാളിന് കൊടിയേറി
ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയിയിൽ 2 മുതല്‍ 5 വരെ നടക്കുന്ന തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കാൽ കൊടിയേറ്റിയതോടെ തുടക്കമായി. ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെയും സംയുക്ത തിരുനാളാണ് ജനുവരി 2 [more…]
കാഞ്ഞിരപ്പള്ളി രൂപതാ പതിമൂന്നാം പാസ്റ്ററൽ കൗൺസിലിന്റെ ഉദ്‌ഘാടനം
കാഞ്ഞിരപ്പള്ളി രൂപതയുടെ പതിമൂന്നാമത് പാസ്റ്ററല്‍ കൗണ്‍സില്‍ കല്യാണ്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. എഴുതപ്പെട്ട നാല് സുവിശേഷങ്ങളോടൊപ്പം എഴുതപ്പെടാത്ത ഒരു സുവിശേഷം ഉണ്ടെന്നും അത് അല്‍മായരുടെ സുവിശേഷാനുസൃത ജീവിതമാണെന്നും [more…]
ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളി തിരുനാള്‍ 2 മുതല്‍ 5 വരെ
ഇടക്കുന്നം വേളാങ്കണ്ണിമാതാ പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെയും സംയുക്ത തിരുനാള്‍ ജനുവരി 2 മുതല്‍ 5 വരെ നടക്കും. 2ന് വൈകിട്ട് 4.30 ന് കൊടിയേറ്റ്, തുടര്‍ന്ന് ലദീഞ്ഞ്, 4.45 [more…]
കാഞ്ഞിരപ്പള്ളിയിൽ സ്നേഹസായാഹ്നമൊരുക്കി ക്രിസ്മസ് സംഗമം
കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിലുള്ള കാഞ്ഞിരപ്പള്ളി സാംസ്കാരിക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ സാഹോദര്യത്തിൻ്റെ സന്ദേശം പകർന്ന് ക്രിസ്മ സ് സായാഹ്നം. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെൻ്റർ ചത്വരത്തിൽ നടന്ന സ്നേഹസംഗമത്തിൽ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ മത, സാമൂഹിക, സാംസ്കാരിക, രാ [more…]
ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകർ നാടിന്റെ സമ്പത്ത്: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: സമൂഹത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന ദീർഘവീക്ഷണമുള്ള പൊതുപ്രവർത്തകർ നാടിന്റെ വിലമതിക്കാനാവാത്ത സമ്പ ത്താണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത് [more…]
ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയിൽ തിരുനാളിന് തുടക്കമായി
ആനക്കല്ല് സെന്‍റ് ആന്‍റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും സംയുക്ത തിരുനാളിന് തുടക്കമായി.തിരുനാളിന് സെന്‍റ് ആന്‍റണീസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. ആന്‍റണി തോക്കനാട്ട് കൊടിയേറ്റി. വികാരി ഫാ. ജോസഫ് പൊങ്ങന്താനത്ത്, അസിസ്റ്റന്‍റ് വികാരി [more…]
വിജയപുരം പ്രീമിയര്‍ ലീഗ്; കുറിച്ചി കെസിവൈഎം യൂണിറ്റ് ജേതാക്കള്‍
കെസിവൈഎം വിജയപുരം രൂപത നടത്തിയ ഫാ. അഗസ്റ്റിന്‍ വൈരമണ്‍ മെമോറിയല്‍ ട്രോഫി വിജയപുരം പ്രീമിയര്‍ ലീഗ് കുറിച്ചി കെസിവൈഎം യൂണിറ്റ് ജേതാക്കള്‍ കാഞ്ഞിരപ്പള്ളി : കെസിവൈഎം വിജയപുരം രൂപത സമിതി കുന്നുംഭാഗം ജിഎച്ച് സ്‌കൂള്‍ [more…]
അമ്മമാര്‍ കാവല്‍ക്കാര്‍ : മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: അമ്മമാര്‍ കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും കാവലാളാണെന്നും മാതൃവേദിയുടെ മദ്ധ്യസ്ഥയായ പരി.കന്യകാമറിയം ദൈവത്തില്‍ ആശ്രയിച്ചതുപോലെ നാം ദൈവത്തിലാശ്രയിക്കണമെന്നും സഹമദ്ധ്യസ്ഥയായ വി.മോനിക്കായും, വി.ജിയന്നായും കുടുംബത്തെ വലിയ പ്രതിസ ന്ധിയില്‍ കാത്തതുപോലെ നമ്മുടെ കുടുംബത്തില്‍ കാവലായി, കരുതലായി, [more…]
കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായി; ലോഗോ പ്രകാശനം
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലിക്ക് ഒരുക്കമായി വചനം വായിക്കുക, പഠിക്കുക, ധ്യാനിക്കുക എന്നീ ലക്ഷ്യത്തോടുകൂടി രൂപത ഫാ മിലി അപ്പോസ്തലേറ്റും ബൈബിള്‍ അപ്പോസ്തലേറ്റും, കുടുംബ കൂട്ടായ്മയും സംയുക്തമായി നടത്തുന്ന വചന-പഠന മത്സരത്തിന്റെ ലോഗോ [more…]
