Estimated read time 1 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലും വൈദ്യുതി മുടക്കം പതിവ്

കാഞ്ഞിരപ്പള്ളിയിലും സമീപ മേഖലകളിലും അപ്രഖ്യാപിത വൈദ്യുതി മുടക്കം പതി വെന്ന് പരാതി. ദിവസവും പലതവണ വൈദ്യുതി മുടങ്ങാറുണ്ട്. അറ്റകുറ്റപ്പണികളുടെ പേരിലും മറ്റും മുൻകൂട്ടി അറിയിപ്പു നൽകിയുള്ള വൈദ്യുതിമുടക്കം കൂടാതെയാണ് പലതവണയായി വൈദ്യുതി മുടങ്ങുന്നതെന്ന് വ്യാപാരികൾ‌ [more…]

Estimated read time 0 min read
നാട്ടുവിശേഷം പഞ്ചായത്ത്

എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി

എരുമേലിയിൽ 93 കാരന് വോട്ട് നിഷേധിച്ചതായി പരാതി. എരുമേലി ഓരുങ്കൽകടവ് സ്വദേശി കല്ലൂകുളങ്ങര മാത്യു സെബാസ്റ്റ്യനാണ് വോട്ട് നിഷേധിക്കപ്പെട്ടതായാണ് പരാ തി ഉയർന്നിരിക്കുന്നത്.വോട്ട് ചെയ്തവരുടെ പേരുൾപ്പെടുന്ന രജിസ്റ്ററിൽ ഇദ്ദേഹത്തിൻ്റെ പേര് മുൻപ് തന്നെ രേഖപ്പെടുത്തിയിരുന്നതാണ് [more…]

Estimated read time 1 min read
നാട്ടുവിശേഷം രാഷ്ട്രീയം

ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി

വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിൽ വീൽചെയറോ അനുബന്ധ സൗകര്യങ്ങളോ ഒരു ക്കിയില്ല ഭിന്നശേഷിക്കാരനായ സർക്കാർ ഉദ്യോഗസ്ഥൻ വോട്ട് ചെയ്യാതെ മടങ്ങി ഇടു ക്കിയിൽ ലോക്സഭ മണ്ഡലത്തിൽ പെരുവന്താനം പഞ്ചായത്തിൽ പതിനാലാം വാർഡി ൽ ബൂത്ത് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം

പോളിങ് ബൂത്തുകളിലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിങ് ബൂത്തുകളി ലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു.കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനി ക്‌ സ് സ്‌കൂൾ,സെൻ്റ് ഡൊമിനിക്‌സ് കോളജ് എന്നിവിടങ്ങളിലായാണ് പോളിംഗ് സാമഗ്രി കളുടെ വിതരണം നടന്നത്. പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലുൾപ്പെട്ട [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ജെസ്ന തിരോധാനക്കേസ്: തെളിവുകൾ ഹാജരാക്കിയാൽ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ

മുക്കൂട്ടുത്തറയിൽനിന്ന് 5 വർഷം മുൻപ് കാണാതായ ജെസ്ന മറിയ ജെയിംസിന്റെ തി രോധാനവുമായി ബന്ധപ്പെട്ട് അച്ഛൻ ഉന്നയിച്ച ആരോപണങ്ങളിലെ തെളിവുകൾ സീ ൽചെയ്ത കവറിൽ കൈമാറാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. കേസ് [more…]

Estimated read time 1 min read
നാട്ടുവിശേഷം

അ​ശ്ര​ദ്ധ​യും അ​മി​ത വേ​ഗ​വും; മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വിം​ഗും വാ​ഹ​ന പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത​തും മു​ണ്ട​ക്ക​യം ബൈ​പാ​സി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ണ്ട​ക്ക​യം ബൈ​പാ​സി​ലു​ണ്ടാ​യ ര​ണ്ടു വ​ലി​യ അ​പ​ക​ട​ങ്ങ​ളി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടോ​ടെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം

വീണ്ടും ചട്ടലഘനം; തോമസ് ഐസക്കിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡൻറ്

പത്തനംതിട്ട പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്ക് തുടർച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണം നടത്തി വ രുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതിനു മുൻപും തെരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടം തോമസ് ഐസക്ക് [more…]

Estimated read time 1 min read
നാട്ടുവിശേഷം

പോസ്റ്റൽ ബാലറ്റ് മുഖാന്തിരം സമ്മതിദാന അവകാശം രേഖപ്പെടുത്താo

2024 ലെ ലോക സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് അവശ്യ സർവ്വീസിൽ (പൊലീസ്, കെ.എസ്.ആർടിസി, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങൾ ) പത്തനംതിട്ടയിലും മറ്റ് ജില്ലകളിലുംജോലി ചെയ്യുന്നതും പോസ്റ്റൽ ബാലറ്റിനായി 12D ഫോം പ്രകാരം പത്ത നംതിട്ട [more…]

Estimated read time 1 min read
നാട്ടുവിശേഷം

രക്തക്കറയുള്ള വസ്ത്രം പോലീസിന് ലഭിച്ചിട്ടില്ല, ജസ്ന ഗർഭിണിയായിരുന്നില്ല സിബിഐ കോടതിയിൽ

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം സംബന്ധിച്ച തീരുമാനം തിരുവനന്തപു രം സിബിഐ കോടതി 23-ന് പ്രഖ്യാപിക്കും. കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെതിരെ അന്വേഷണം തു ടരണമെന്ന് ആവശ്യപ്പെട്ട് ജെസ്‌നയുടെ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്‍ ടെസ കേരളത്തിൽ

ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി ആൻ ടെസ ജോ സഫ് തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. കൊടുങ്ങൂർ സ്വദേശിനിയായ ആൻ ടെസ ജോസഫ് (21) ആണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. വിദേശകാ ര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ [more…]