കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനക്കല്ല് ഡിവിഷനിൽ നടക്കുന്ന ഉപ തെര ഞ്ഞെടുപ്പിൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡെയ്സി മാതൃവിന്റെ തെര ഞ്ഞെ ടുപ്പ് വിജയത്തിനായുള്ള കൺവൻഷൻ നവംബർ 23 വ്യാഴാഴ്ച വൈകിട്ട് 5 ന് ആനക്കല്ല് പടിഞ്ഞാറേമുറി ബിൽഡിംഗ്സിൽ നടക്കും. ദേശാഭിമാനി ജനറൽ മാനേജർ KJ തോമസ് Ex MLA കൺവൻഷൻ ഉദ്ഘാടനം ചെയ്യും. കേരള ഗവ: ചീഫ് വിപ്പ് ഡോ. N ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ജില്ലാ പഞ്ചായത്തംഗം ജെസി ഷാജൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ KR തങ്കപ്പൻ, വിജയമ്മ വിജയലാൽ , കിൻഫ്ര ചെയർമാൻ ജോർജ് കുട്ടി അഗസ്തി , LDF നേതാക്കൻമാരായ കെ.രാജേഷ്, MA ഷാജി, ഷമിം അഹമ്മദ്, PA താഹാ , ജോസ് മടുക്കക്കുഴി, ഷമീർ ഷാ, H അബ്ദുൾ അസീസ്, റസാക്ക്, ജോബി കേളിയംപറമ്പിൽ , ഗ്രാമ -ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുക്കും