Estimated read time 1 min read
രാഷ്ട്രീയം

കേരളത്തിലെ ആദ്യത്തെ വിഞ്ജാന മണ്ഡലമായി പത്തനംതിട്ടയെ മാറ്റുo: തോമസ് ഐസക്ക്

കേരളത്തിലെ ആദ്യത്തെ വിഞ്ജാന മണ്ഡലമായി പത്തനംതിട്ടയെ മാറ്റുകയാണ് ല ക്ഷ്യമെന്ന് എൽഡിഎഫ് പാർലമെണ്ട് മണ്ഡലം സ്ഥാനാർത്ഥി ഡോ. തോമസ് ഐസ ക്ക്. പത്തനംതിട്ട നഗരസഭ പാർക്കിൽ പൗര പ്രമുഖരുമായി നടത്തിയ മുഖാമുഖം പരി പാടിയിൽ [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

ജസ്നാ തിരോധാന കേസ്: തുടരന്വേഷണം നടത്തണം; ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമർപ്പിച്ച ഹർജി സ്വീകരിച്ചു

ജസ്നാ തിരോധാന കേസ്:സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടര ന്വേഷ ണം നടത്തണം എന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് സിജെഎം കോടതിയിൽ സമ ർപ്പിച്ച ഹർജി സ്വീകരിച്ചു… സിബിഐയുടെ ആക്ഷേപം സമർപ്പിക്കാൻ 2 [more…]

Estimated read time 0 min read
Leading പഞ്ചായത്ത്

പാറത്തോട്; വിജയമ്മ വിജയലാൽ രാജി സമർപ്പിച്ചു: കെ.കെ ശശികുമാർ ഇനി പ്രസിഡണ്ട്

എൽ.ഡി.എഫിലെ മുന്നണി ധാരണ പ്രകാരം പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റ് വിജയമ്മ വിജയലാൽ രാജി സമർപ്പിച്ചു.രണ്ടാം വാർഡ് മെമ്പർ കെ.കെ ശശികുമാർ ഇനി പ്രസിഡൻ്റ് സ്ഥാനം. സി പി ഐ മണ്ഡലം കമ്മിറ്റിയംഗവും മുൻ [more…]

Estimated read time 1 min read
രാഷ്ട്രീയം

പികെ രാമകൃഷ്ണൻ നായരെ അനുസ്മരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റു നേതാക്കളിൽ ഒരാളും എരുമേലി പഞ്ചായത്തിൻ്റെ വൈസ് പ്രസിഡണ്ടുമായിരുന്ന പികെ രാമകൃഷ്ണൻ നായരുടെ (കുഞ്ഞമ്മാവൻ ) 14-ാം ചരമ വാ ർഷികം ആചരിച്ചു. സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചന, റാലി എന്നിവയ്ക്ക് ശേഷം ചേ നപ്പാടി [more…]

Estimated read time 1 min read
വിനോദം സ്പെഷ്യൽ

മലയാള സിനിമയിലെ ഏറ്റവും പണം വാരിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018നേയും മറികടന്നാണ് ചിത്രം ഇൻഡ സ്ട്രി ഹിറ്റായത്. മ‍ഞ്ഞുമ്മൽ ബോയ്സിന്റെ ഒഫീഷ്യൽ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നി ന്നാ ണ് സന്തോഷ വാർത്ത പങ്കുവച്ചത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് [more…]

Estimated read time 1 min read
കലാലയം

അമൽജ്യോതിയും കെഎംഎംഎല്ലുമായി ധാരണാപത്രം ഒപ്പുവച്ചു

സാങ്കേതിക മേഖലകളിൽ നൂതനാശയങ്ങളും സംവിധാനങ്ങളും കണ്ടെത്തുന്ന കാ ഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജും (ഓട്ടോണമസ്), കേരളത്തി ലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലും (കേരള മിനറൽസ് ആൻ ഡ് മെറ്റൽസ് ലിമിറ്റഡ്) വ്യവസായ-അക്കാദമിക് [more…]

Estimated read time 1 min read
കലാലയം കായികം

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ റൂസ പദ്ധതിയിൽ  നിർമ്മിച്ച  ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളുടെ  ഉദ്ഘാടനം ഗവൺമെൻറ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് നിർവഹിച്ചു.രണ്ട് സിന്തറ്റിക്കോട്ടുകളാണ് പണി പൂർത്തിയായിരിക്കുന്നത്.കോളേജ് ഓഡിറ്റോറിയത്തിൽ പണി പൂർത്തീകരിച്ചിരിക്കുന്ന ഈ കോർട്ടുകൾ ആധുനിക നിലവാരത്തിൽ ഉള്ളതാണ്.കേന്ദ്ര- സംസ്ഥാന  സർക്കാരുകളുടെ സഹകരണത്തോടെയുള്ള റൂസ പദ്ധതിയിൽ ഉൾപെടുത്തിയാണ് കോർട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വിവിധ മത്സരങ്ങൾക്ക് വേദിയാകുവാൻ  ഇനി കോളേജിന് സാധിക്കും.കോളേജ് പ്രിൻസിപ്പൽ ഡോ സീമോൻ  തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോളേജ് മാനേജർ ഫാദർ വർഗീസ് പരിന്തിരിക്കാൻ, കോളേജ് ബർസാർ ഫാ ഡോ മനോജ് പാലക്കുടി, കായിക വിഭാഗം മേധാവി പ്രവീൺ തര്യൻ എന്നിവർ പ്രസംഗിച്ചു.  

Estimated read time 1 min read
പഞ്ചായത്ത്

പട്ടയ പ്രശ്‌നത്തിന് പരിഹാരം; മണിമല വില്ലേജ് കൂടി ഡിജിറ്റല്‍ സര്‍വ്വേയിലുള്‍പ്പെടുത്തി ഉത്തരവായി

കാഞ്ഞിരപ്പള്ളി താലൂക്കിലെ മുക്കട കൂപ്പ് നമ്പര്‍-3, ആലപ്ര, മേലേക്കവല, വളകോടി ചതുപ്പ്, വഞ്ചികപ്പാറ, നെടുമ്പറം ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌ന ത്തി ന് പരിഹാരമായി ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ യില്‍ [more…]

Estimated read time 1 min read
പഞ്ചായത്ത്

ട്രാൻസ്ഫോർമർ കേടായി, വൈദ്യുതി വിതരണം നിലച്ചത് തുടർച്ചയായി 19 മണിക്കൂർ

കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്ന് കിടക്കുന്ന പാറക്കടവ് പളളിപ്പടി ( പാറക്കടവ് – 2) ട്രാൻസ്ഫോർമർ കേടായി. അമിത ലോഡുകാരണം തിങ്കളാഴ്ച രാത്രി പത്തു മണി യോടു കൂടി തകരാറിലാകുകയായിരുന്നു. തുടർച്ചയായി 19 മണിക്കൂർ വൈദ്യുതി [more…]

Estimated read time 0 min read
രാഷ്ട്രീയം

ടിഎം തോമസ് ഐസാക്കിന്റെ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ

പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ ടിഎം തോമസ് ഐസാക്കിന്റെ പൂഞ്ഞാർ നിയോജക മണ്ഡലം കൺവെൻഷൻ മുണ്ടക്കയം സി എസ് ഐ ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്തു. [more…]