ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം

Estimated read time 0 min read
Share :
ഐഎൻടിയുസി എലിക്കുളം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇളങ്ങുളം തിരുഹൃദയ ഭവനിൽ ആകാശപ്പറവകളോടൊപ്പം ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. ഐഎൻടിയുസി എലിക്കുളം മണ്ഡലം സെക്രട്ടറി ജോഷി കെ ആൻ്റണിയുടെ അദ്ധ്യക്ഷതയിൽ ഐഎൻടിയുസി അഖിലേന്ത്യ നിർവാഹക സമിതി അംഗവും കെപിസിസി എ ക്സിക്യൂട്ടീവ് മെമ്പറുമായ തോമസ് കല്ലാടൻ ഉദ്ഘാടനം നിർവഹിച്ചു.
ഉമ്മൻചാണ്ടി ഒരു ഭരണകർത്താവ് എന്നതിലുപരി പാവങ്ങളെയും അശരണരെയും രോഗികളെയും കഷ്ടത അനുഭവിക്കുന്നവരെയും എന്നും തന്നോട് ചേർത്ത് നിർത്തുന്നതിന് പ രമാവധി ശ്രമിച്ചിരുന്നു എന്ന് ഉദ്ഘാടനം ചെയ്ത തോമസ് കല്ലാടൻ അനുസ്മരിച്ചു.എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് യമുന പ്രസാദ്, വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാ ട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗീതാ സജി, പഞ്ചായത്ത് മെമ്പർമാരായ വിഐ അബ്ദുൽ കരീം, മറിയമ്മ ജോസഫ്,  ജിബിൻ എസ് ജോൺ, ജിഷ്ണു പറപ്പള്ളിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി തോമാച്ചൻ പാലക്കുഴ, ജോസ് മറ്റമുണ്ടയിൽ, മനീഷ് കൊച്ചാങ്കൽ, കെഡിപി മണ്ഡലം  പ്രസിഡൻറ് ടോജോ വർഗീസ്,  ജോയി പതിയിൽ, ഡിജോ ഇരുപ്പക്കാട്ട് യൂത്ത് കോ ൺഗ്രസ് മണ്ഡലം പ്രസിഡൻ്റ  ബിപിൻ മറ്റപ്പള്ളി, അഭിജിത്ത് ആർ, മഹിളാ കോൺഗ്രസ് മണ്ഡലം വൈസ്  പ്രസിഡണ്ട് രാജി മോൾ, നിഷമോൾ കെ,  തുടങ്ങിയവർ അനുസ്മരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours