Author: Editor kanjirappallyreporters
കുരുന്നുകളേ ചേർത്തു പിടിച്ച് ഗവ.ചീഫ് വിപ്പ്
കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ചടങ്ങിന് പോകവേയാണ് വഴിയിൽ നിന്ന് കളിക്കുന്ന ഒരു പറ്റം വിദ്യാർത്ഥികൾ കെ.എം എ ജംഗ്ഷനിൽ വെച്ച് ഗവ.ചീഫ് വിപ്പിനെ കൈ വീ ശി കാണിച്ചത്. ഇത് കണ്ട ഉടൻ തന്നെ സ്ഥലം [more…]
പൊന്തൻ പുഴയിൽ ഡിജിറ്റല്‍ സര്‍വ്വേ ഓഫീസ് ഉദ്ഘാടനം
കാഞ്ഞിരപ്പള്ളി താലൂക്കിലെ മുക്കട കൂപ്പ് നമ്പര്‍-3, ആലപ്ര, മേലേക്കവല, വളകോടി ചതുപ്പ്, വഞ്ചികപ്പാറ, നെടുമ്പറം ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ പട്ടയ പ്രശ്‌നത്തി ന് പരിഹാരമായി ഇപ്പോള്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ മണിമല വില്ലേജിൽ [more…]
നാടിന്റെ നന്മയ്ക്കായി കരുതലിന്റെ പുതിയൊരു അധ്യായമായി രതീഷ് കുമാർ നക്ഷത്ര
എലിക്കുളം:സമൂഹ നന്മക്കായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാ ക്കുന്ന സാമൂഹിക പ്രവർത്തകൻ രതീഷ് കുമാർ നക്ഷത്ര എംജിഎം എൻഎസ്എസ് സ്കൂളിലെ പിടിഎ യുടെ സഹകരണത്തോടെ കർമ്മ പരിപാടികൾക്ക് നേതൃത്വം നൽ കുകയാണ്.ആവശ്യക്കാർക്ക് എളുപ്പത്തിൽ [more…]
എസ്. ആർ.വി. ജംഗ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രം
പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ എസ്ആർവി സ്കൂൾ ജംഗ്ഷനിൽ ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചു.എസ് ആർ. വി ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂൾ, സനാതനം യു.പി സ്കൂൾ എന്നീ [more…]
വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സ്വാഗതാര്‍ഹം: ഇന്‍ഫാം
മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച ന ടപടി സ്വാഗതാര്‍ഹമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ച നാനിയില്‍. ഇന്‍ഫാം ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു [more…]
തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി; കേരളത്തില്‍ ഏപ്രില്‍ 26ന്; വോട്ടെണ്ണല്‍ ജൂണ്‍ നാലിന്
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടമായി. കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രി ല്‍ 26നാണ്. ഫലമറിയുവാൻ 41 ദിവസം കാത്തിരിക്കണം കേരളത്തിൽ. വിജ്ഞാപ നം മാര്‍ച്ച് 28ന്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 4. സൂക്ഷ്മ [more…]
മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ കാഞ്ഞിരപ്പള്ളി നൈനാർപള്ളിയിൽ
മുൻ മന്ത്രി കെ ടി ജലീൽ എംഎൽഎ കാഞ്ഞിരപ്പള്ളി നൈനാർപള്ളി ചീഫ് ഇമാം ഷിഫാർ മൗലവിയെ സന്ദർശിച്ചു.നൈനാർ പള്ളി വളപ്പിലുള്ള മൗലവിയുടെ ക്വാർട്ടേ ഴ്സിസിലെത്തിയ കെ.ടി ജലീലിനെ കാഞ്ഞിരപള്ളി സെൻട്രൽ ജമാഅത്ത് പരിപാലന സമിതി [more…]
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്ന് ആന്റോ ആൻറണി
രാജ്യത്ത് ജനാധിപത്യവും മതേതരത്വവും നിലനിൽക്കണമെങ്കിൽ കോൺഗ്രസ് നേതൃ ത്വം നൽകുന്ന മുന്നണി ഇന്ത്യയിൽ അധികാരത്തിൽ വരണമെന്ന് എം.പി ആന്റോ ആൻറണി അഭിപ്രായപ്പെട്ടു.യു.ഡി.എഫ് മണ്ഡലം നേതൃയോഗത്തിൽ മുഖ്യ പ്രഭാഷ ണം നടത്തുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം [more…]
വെളിച്ചയാനി – സെന്റ് ആന്റണീസ് നഗർ റോഡ് ഉദ്ഘാടനം ചെയ്തു
പാറത്തോട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വെളിച്ചയാനിപള്ളി ജംഗ്ഷൻ -പാല പ്ര റോഡിൽ നിന്നും ആരംഭിച്ച് വെളിച്ചയാനി സെന്റ് ആന്റണീസ് നഗറിലേക്കുള്ള റോഡ് എംഎൽഎ ഫണ്ടിൽനിന്നും 5 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി .ഗതാഗത [more…]
വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടം; നിര്‍മ്മാണ ഉദ്ഘാടനം നടത്തി
വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തിന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍ മ്മിക്കുന്നതിന് എംഎല്‍എ നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്ന് 1 കോ ടി 50 ലക്ഷം രൂപ അനുവദിച്ചതിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് [more…]
