സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്മരണം പാറത്തോട്ടിൽ നടന്നു. റാലിക്കു ശേഷം ചേർന്ന പൊതുസമ്മേളനം മുതിർന്ന നേതാ വ് കെ ജെ തോമസ് ഉൽഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീo അഹമ്മദ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം തങ്കമ്മ ജോർജുകുട്ടി, വി പി ഇബ്രാഹീം, വി പി ഇസ്മായിൽ, വി എൻ രാജേഷ് , പി കെ ബാലൻ, കെ എ സിയാദ് എന്നിവർ സംസാരിച്ചു.


+ There are no comments
Add yours