Author: Editor kanjirappallyreporters
60 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഇളംകാട് മൂപ്പൻ മല പാലത്തിൻ്റെ നിർമ്മാദ്ഘാടനം
ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ 60 ലക്ഷം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഇളംകാട് മൂപ്പൻ മല പാലത്തിൻ്റെ നിർമ്മാദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷനായി. [more…]
വാഗമണിൽ പാരാഗ്ലൈഡിങ് ലാൻഡിങ്ങിനിടെ ഹിമാചൽ പ്രദേശ് സ്വദേശിക്ക് പരുക്ക്
വാഗമൺ വിനോദ സഞ്ചാര മേഖലയിൽ പാരാഗ്ലൈഡിങ് ലാൻഡിങ്ങിനിടെ വീണ് ഹിമാചൽ പ്രദേശ് സ്വദേശി പ്രവീണിന് (24) പരുക്കേറ്റു. പ്രവീണിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് 4.30 യോടെയാണ് അപകടമുണ്ടായത്.
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് കെ എസ് യൂ യൂണിറ്റ് സമ്മേളനം
കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് 2024-2025 വർഷത്തെ യൂണിറ്റ് സമ്മേളനം കെ എസ് യൂ കോട്ടയം ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാമിന്റെ അധ്യക്ഷത വഹിച്ച യോഗം മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കര [more…]
കോരുത്തോട് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി ഉദ്ഘാടനം
കോരുത്തോട് ഗ്രാമപഞ്ചായത്തിലെ പട്ടികവർഗ്ഗ ഗ്രാമമായ കൊമ്പുകുത്തിയിൽ അം ബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി പ്രകാരം ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനം സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. [more…]
മർക്കസ് ഹോം കെയർ സംഗമവും, റമളാൻ കിറ്റ് വിതരണവും നടത്തി
മുണ്ടക്കയം : കോഴിക്കോട് മർക്കസ് RCFI നേതൃത്വത്തിൽ ഇർഷാദിയ അക്കാദമിയ്യി ൽ ഹോം കെയർ സംഗമവും, റമദാൻ കിറ്റ് വിതരണവും നടന്നു.ഇർഷാദിയ അക്കാദ മി പ്രസിഡണ്ട് അഷ്റഫ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് KEA [more…]
ഏന്തയാർ- മുക്കുളം പാലം നിർമ്മാണ ഉദ്ഘാടനം നടത്തി
2021 ഒക്ടോബറിൽ കൂട്ടിക്കലിൽ ഉണ്ടായ മഹാപ്രളയത്തെ തുടർന്ന് തകർന്ന ഏന്ത യാർ -മുക്കുളം പാലം പുനർ നിർമ്മിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പി ൽ നിന്നും 4.77 കോടി രൂപ അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ടെൻഡർ [more…]
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ : 27.25 കോടിയുടെ കിഫ്ബി ധനാനുമതിയായി
കാഞ്ഞിരപ്പള്ളി കുന്നംഭാഗം സ്‌പോര്‍ട്‌സ് സ്‌കൂള്‍ അന്തിമ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 27.25 കോടിയുടെ ധനാനുമതി കിഫ്ബിയില്‍ നിന്ന് ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. അടുത്തതായി സാങ്കേതിക അനുമതി നല്‍ കി ടെണ്ടറിലേക്ക് കടന്ന് [more…]
കാപ്പ നിയമം ലംഘിച്ചതിന് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവ്പുറ ത്ത് വീട്ടിൽ ഫൈസൽ ഷാജി (30) എന്ന അപ്പുവിനെ കാപ്പ നിയമം ലംഘിച്ചതിന് കാ ഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ [more…]
പൗരത്വ ഭേദഗതി നിയമം; സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്രകടനം
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവ ശ്യപ്പെട്ടു സിപിഐഎമ്മിന്റെ നേതൃത്വത്തിൽ കാഞ്ഞിപ്പള്ളി നഗരത്തിൽ പ്രകടനം നടത്തി.വിപി ഇബ്രാഹിം,വിപി ഇസ്മയിൽ,ടികെ ജയൻ,ബിആർ അൻഷാദ്, കെഎസ് ഷാനവാസ്, കെഎം അഷ്റഫ്, ശ്രീകുമാർ,സോമനാഥൻ എന്നിവർ [more…]
പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫ് സായാഹ്ന ധർണ്ണ നടത്തി
കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവ ശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ സായാഹ്ന ധർണ്ണ നടത്തി. യുഡിഎഫ് മണ്ഡലം ചെയർമാൻ ജോയി മുണ്ടാമ്പള്ളിയുടെ [more…]
