പികെ രാമകൃഷ്ണൻ നായരെ അനുസ്മരിച്ചു

Estimated read time 1 min read

ആദ്യകാല കമ്മ്യൂണിസ്റ്റു നേതാക്കളിൽ ഒരാളും എരുമേലി പഞ്ചായത്തിൻ്റെ വൈസ് പ്രസിഡണ്ടുമായിരുന്ന പികെ രാമകൃഷ്ണൻ നായരുടെ (കുഞ്ഞമ്മാവൻ ) 14-ാം ചരമ വാ ർഷികം ആചരിച്ചു. സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചന, റാലി എന്നിവയ്ക്ക് ശേഷം ചേ നപ്പാടി ടൗണിൽ ചേർന്ന അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജെയ്ക് സി തോമസ് ഉൽഘാടനം ചെയ്തു.വി ഡി പ്രസന്നകുമാർ അധ്യക്ഷനായി.ജില്ലാ ക മ്മിറ്റിയംഗങ്ങളായ ഷമീം അഹമ്മദ്, തങ്കമ്മ ജോർജ്കുട്ടി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചാ യത്ത് വൈസ് പ്രസിഡണ്ട് ടിഎസ് കൃഷ്ണകുമാർ ,വിഐ അജി, പിഎൻ പ്രഭാകര ൻ, ടി പി രാധാകൃഷ്ണൻ നായർ, ടി വിഹർഷകുമാർ എന്നിവർ സംസാരിച്ചു.

You May Also Like

More From Author